നൈജീരിയിൽ 104 പെൺകുട്ടികളെ അജ്ഞാത സംഘം തട്ടിയെടുത്തു
നൈജീരിയിൽ ചിക്കോയില് സ്കൂളില് നിന്ന് 300 ഓളം കുട്ടികളെ വിമതർ തട്ടിക്കൊണ്ടുപോയി ചിബോക്കില് നിന്നും 275 കിലോമീറ്റഅകലെ പെൺകുട്ടികൾ പടിക്കുന്ന .ഡാപ്പിക്കിലെ ഗവൺമെന്റ് ഗേൾസ് സയൻസ് ടെക്നിക്കൽ കോളേജിൽ തിങ്കളാഴ്ച എത്തിയ അജ്ഞാതസംഘം300റോളം പെൺകുട്ടികളെ ബന്ദിയാക്കി തട്ടിയെടുക്കുകയായിരുന്നു . പോലീസ് എത്തി തട്ടികൊണ്ടുപോയ കുറേപ്പേരെ മോചിപ്പിക്കാനായെങ്കിലും105 പേർ അജ്ഞാതസംഘത്തിന്റെ പിടിയിലുണ്ടന്നാണ് കണക്ക് .നൈജീരിയ ചിക്കോയില് പ്രവിശ്യയിൽ താമസിക്കുന്ന പെണ്കുട്ടികള് പഠിക്കുന്ന സ്‌കൂളിൽ അതിക്രമിച്ചെത്തിയ സംഘം . തോക്കുകൾ ചുണ്ടിയും മരകായുധങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയുമാണ് കുട്ടികളെ തട്ടിയെടുത്തിട്ടുള്ളത് . കുട്ടികളെ തട്ടിയെടുത്ത സംഘവുമായി .മധ്യസ്ഥർ കുട്ടികളുടെ മോചനത്തിനായി ചർച്ച നടത്തിവരുകയാണ് അതേസമയം .കാണാതായവരുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കാൻ നൈജീരിയൻ സർക്കാർ ഫെഡറൽ ഏജൻസിയും ഇതുവരെ തയ്യാറായിട്ടില്ല നൈജീരിയൻ വ്യോമസേനയുടെ പബ്ലിക് റിലേഷൻസ് ആൻഡ് ഡയറക്ടർ ഒളറ്റൊങ്കൻ അദശാന്ത. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം കുട്ടികളെ അജ്ഞാതസംഘം തട്ടിയെടുത്തതായി സ്‌തികരിച്ചത് കുട്ടികളുടെ മോചനത്തിനായി പ്രതേക സൈനിക ഹെലിഹോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചൽ പുരഗമിച്ചുവരുകയാണ്ന്ന് വാർത്ത എജാൻസി റിപ്പോർട് ചെയുന്നു 900 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ നിന്നാണ് വിമതർ പെൺകുട്ടികൾ തട്ടിയെടുത്തിട്ടുള്ളത്.