നിപ്പാ വയറസ്സ് രണ്ടുപേർ കോഴിക്കോട് മരിച്ചു… മരണം 12
പനിബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കുടി മരിച്ചു .കോഴിക്കോട് സ്വദേശി രാജനാണ് മരിച്ചത് .രോഗം പടരാനുള്ള സാധ്യത കണക്കിൽ ലെടുത്തു മൃതദേഹം ആരോഹ്യ വകുപ്പ് അദിതിക്ര്തർ തന്നെ സംസ്കരിക്കും . ഇയാളുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു.
നിപ്പാ വൈറസ് ബാധ പടരാന്‍ കാരണമായതു വവ്വാലെന്നു പ്രാഥമിക നിഗമനം. ഇതുവരെ നാലുപേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. ഒന്‍പതു പേരില്‍ രോഗബാധയുണ്ടെന്ന് സംശയമുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ നാഥപുരംസ്വദേശി അശോകനാണ് ഒടുവിൽ മരിച്ചത് ഇതോടെ നിപ്പാ വൈറസ് ബാധയെത്തുടർന്ന മരിച്ചവരുടെ എണ്ണം 12ആയി ഇരുവരുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു.
നിപ്പാ വൈറസ് ബാധ പടരാന്‍ കാരണമായതു വവ്വാലെന്നു പ്രാഥമിക നിഗമനം. ഇതുവരെ നാലുപേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. ഒന്‍പതു പേരില്‍ രോഗബാധയുണ്ടെന്ന് സംശയമുണ്ട്.