ഗോഡൗണിൽ തീപിടിത്തം; നാല് മരണം
ദില്ലിയില്‍ ഗോഡൗണിൽ തീപിടിത്തം. നാലുപേര്‍ മരിച്ചു. ഇന്ന് രാവിലെ സീതാപൂരിലാണ് നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവം.
എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി.