കോഴിക്കോട് നാല്കോഴിക്കോട് പനി ബാധിച്ച് മരിച്ച ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു

0

കോഴിക്കോട്: നാല് പേരുടെ മരണം നിപ്പാവൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മരിച്ച പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി ജാനകിയുടെ പരിശോധനാഫലം പുറത്തുവന്നതോടെയാണ് നിപ്പാവൈറസ് മരണം നാലായത്. മരിച്ച രണ്ട് പേരുടെ പരിശോധനാഫലം നാളെ ലഭിക്കും. മൂന്ന് നഴ്സുമാര്‍ കൂടി ഇന്ന് ചികിത്സ തേടി. രോഗലക്ഷണങ്ങളുള്ള 14 പേര്‍‌ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. പന്തിരിക്കരയില്‍ മൂന്ന് പേര്‍ മരിച്ചത് കിണറിനുള്ളിലെ വവ്വാലുകളില്‍ നിന്ന് വൈറസ് പടര്‍ന്നാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. പേരുടെ മരണം നിപ്പാവൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കോഴിക്കോട് നാല് പേരുടെ മരണം നിപ്പാവൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മരിച്ച പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി ജാനകിയുടെ പരിശോധനാഫലം പുറത്തുവന്നതോടെയാണ് നിപ്പാവൈറസ് മരണം നാലായത്. മരിച്ച രണ്ട് പേരുടെ പരിശോധനാഫലം നാളെ ലഭിക്കും. മൂന്ന് നഴ്സുമാര്‍ കൂടി ഇന്ന് ചികിത്സ തേടി. രോഗലക്ഷണങ്ങളുള്ള 14 പേര്‍‌ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. പന്തിരിക്കരയില്‍ മൂന്ന് പേര്‍ മരിച്ചത് കിണറിനുള്ളിലെ വവ്വാലുകളില്‍ നിന്ന് വൈറസ് പടര്‍ന്നാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി

You might also like

-