കൊരങ്ങാണി കാട്ടുതീ ദുരന്തം 17 പേര് ചികിത്സയിൽ 5 പേരുടെ നില ഗുരുതരം.ട്രക്കിങ്ങിന് താത്കാലിക നിരോധനം .നാലുലക്ഷരൂപ നഷ്ടപരിഹാരം

0

തേനി :കൊരങ്ങണിയിൽ കാട്ടുതീയിൽ പെട്ട് പൊള്ളലേറ്റ ൫ പേരുടെ നില ഗുരുതരമായി തുടരുകയാണ് . 60ശതമാനത്തിലധികം പള്ളലേറ്റവരുടെ ആരോഗ്യവേണ്ടെടുക്കുന്നകാര്യത്തിൽ ഡോക്ടർമാർ ആശങ്കയറിയിച്ചിട്ടുണ്ട്.

ചികിത്സയിൽ കഴിയുന്ന12പേർക് 40 ശതമാനം പൊള്ളലേറ്റാട്ടുണ്ട് .തേനി ബോഡിനകന്നൂര് തുടങ്ങിയസ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവർ ഇപ്പോഴുള്ളത് .മരിച്ചവരുടെ മൃദദേഹങ്ങൾ തേനി മെഡിക്കൽ കോളജിൽ സുഷിച്ചിട്ടുണ്ട് .പോസ്റ്റ് മോർട്ട നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും .അതേസമയം തീപിടുത്തം സംബന്ദിച്ചെകുടുതൽ അനേഷണം നടത്താൻ തമ്മിൽ നദ സര്ക്കാര് തീരുമാനിച്ചിട്ടുണ്ട് . കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉപ മുഖ്യമന്ത്രി പനീർസെൽവം ഇന്ത്യാവിഷൻ മീഡിയയോട് പറഞ്ഞു .കാട്ടുതീ പടർന്നുപിടിച്ച കൊരങ്ങാനിയിലേക്കുള്ള ട്രാക്കിങ് താത്കാലികമായി തമിഴ് നാട് സര്ക്കാര് നിരോധിച്ചിട്ടുണ്ട്.അതേസമയം കൊരങ്ങാണി ദുരന്തത്തിൽ മരിച്ചവരുടെ കുംബങ്ങൾക്ക് നാലുലക്ഷരൂപ നഷ്ടപരിഹാരംനൽകുമെന്ന് ഇടപാടി പളനിസ്വാമി പറഞ്ഞു പരിക്കേറ്റവർക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം നൽകും

You might also like

-