‘കിഴടങ്ങാത്ത പോരാളി” ഐഎന്‍എസ് രഞ്ജിത് സേനയില്‍ നിന്ന് വിരമിക്കുന്നു

36 വര്‍ഷം നീണ്ട സേവനത്തിനൊടുവിലാണ് കപ്പല്‍ ഡി കമ്മീഷന്‍ ചെയ്യുന്നത്. റഷ്യന്‍ നിര്‍മിത കഷിന്‍ ക്ലാസ് മിസൈല്‍ നശീകരണിയായിരുന്ന കപ്പലിനെ ഇന്ത്യ വാങ്ങുകയായിരുന്നു. ഇത്തരത്തില്‍ അഞ്ച് കപ്പലുകളാണ് ഇന്ത്യ വാങ്ങിയത്.

0

ഡല്‍ഹി: നാവികസേനയുടെ മുന്‍നിര പടക്കപ്പലായ ഐഎന്‍എസ് രഞ്ജിത് സേനയില്‍ നിന്ന് വിരമിക്കുന്നു. കപ്പലിന്റെ ഡി കമ്മീഷന്‍ തിങ്കളാഴ്ച നടക്കും. 36 വര്‍ഷം നീണ്ട സേവനത്തിനൊടുവിലാണ് കപ്പല്‍ ഡി കമ്മീഷന്‍ ചെയ്യുന്നത്. റഷ്യന്‍ നിര്‍മിത കഷിന്‍ ക്ലാസ് മിസൈല്‍ നശീകരണിയായിരുന്ന കപ്പലിനെ ഇന്ത്യ വാങ്ങുകയായിരുന്നു. ഇത്തരത്തില്‍ അഞ്ച് കപ്പലുകളാണ് ഇന്ത്യ വാങ്ങിയത്.

രജപുത് ക്ലാസ് കപ്പലുകളെന്ന നിലയില്‍ ഇവയെ സേനയുടെ ഭാഗമാക്കുകയായിരുന്നു. റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ ആദ്യമായി ഘടിപ്പിച്ച കപ്പലുകളാണ് രജപുത് ക്ലാസിലുണ്ടായിരുന്നത്. 1970 ഉക്രൈനിലെ നികൊലെവിലാണ് കപ്പല്‍ നിര്‍മിച്ചത്. പിന്നീട് 1983 ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്യുന്നതോടെ സേനയുടെ ചരിത്രത്തിലെ മറ്റൊരധ്യായമാണ് അവസാനിക്കുന്നത്. സേനയുടെ കിഴക്കന്‍, പടിഞ്ഞാറന്‍ കപ്പല്‍ പടകളുടെ മുന്‍നിര കപ്പലുകളിലൊന്നായിരുന്നു ഐഎന്‍എസ് രഞ്ജിത്. രജപുത് ക്ലാസ് കപ്പലുകളെന്ന നിലയില്‍ ഇവയെ സേനയുടെ ഭാഗമാക്കുകയായിരുന്നു. റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ ആദ്യമായി ഘടിപ്പിച്ച കപ്പലുകളാണ് രജപുത് ക്ലാസിലുണ്ടായിരുന്നത്. 1970 ഉക്രൈനിലെ നികൊലെവിലാണ് കപ്പല്‍ നിര്‍മിച്ചത്. പിന്നീട് 1983 ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്യുന്നതോടെ സേനയുടെ ചരിത്രത്തിലെ മറ്റൊരധ്യായമാണ് അവസാനിക്കുന്നത്. സേനയുടെ കിഴക്കന്‍, പടിഞ്ഞാറന്‍ കപ്പല്‍ പടകളുടെ മുന്‍നിര കപ്പലുകളിലൊന്നായിരുന്നു ഐഎന്‍എസ് രഞ്ജിത്.
രജപുത് ക്ലാസ് കപ്പലുകളെന്ന നിലയില്‍ ഇവയെ സേനയുടെ ഭാഗമാക്കുകയായിരുന്നു. റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ ആദ്യമായി ഘടിപ്പിച്ച കപ്പലുകളാണ് രജപുത് ക്ലാസിലുണ്ടായിരുന്നത്. 1970 ഉക്രൈനിലെ നികൊലെവിലാണ് കപ്പല്‍ നിര്‍മിച്ചത്. പിന്നീട് 1983 ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്യുന്നതോടെ സേനയുടെ ചരിത്രത്തിലെ മറ്റൊരധ്യായമാണ് അവസാനിക്കുന്നത്. സേനയുടെ കിഴക്കന്‍, പടിഞ്ഞാറന്‍ കപ്പല്‍ പടകളുടെ മുന്‍നിര കപ്പലുകളിലൊന്നായിരുന്നു ഐഎന്‍എസ് രഞ്ജിത്.


വിശാഖപട്ടണത്തെ നാവികസേനാ താവളത്തില്‍ വെച്ച് കപ്പലിന്റെ ഡീ കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഇവിടെ വെച്ച് കപ്പലിലെ പതാക അഴിച്ചുമാറ്റും. മുന്‍ നാവിക സേനാ മേധാവിയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇപ്പോഴത്തെ ലഫ്. ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാറിന്റെ സാന്നിധ്യത്തിലായിരിക്കും ഡീ കമ്മീഷന്‍ നടപടികള്‍ നടക്കുക. വിശാഖപട്ടണത്തെ നാവികസേനാ താവളത്തില്‍ വെച്ച് കപ്പലിന്റെ ഡീ കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഇവിടെ വെച്ച് കപ്പലിലെ പതാക അഴിച്ചുമാറ്റും. മുന്‍ നാവിക സേനാ മേധാവിയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇപ്പോഴത്തെ ലഫ്. ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാറിന്റെ സാന്നിധ്യത്തിലായിരിക്കും ഡീ കമ്മീഷന്‍ നടപടികള്‍ നടക്കുക.
വിശാഖപട്ടണത്തെ നാവികസേനാ താവളത്തില്‍ വെച്ച് കപ്പലിന്റെ ഡീ കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഇവിടെ വെച്ച് കപ്പലിലെ പതാക അഴിച്ചുമാറ്റും. മുന്‍ നാവിക സേനാ മേധാവിയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇപ്പോഴത്തെ ലഫ്. ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാറിന്റെ സാന്നിധ്യത്തിലായിരിക്കും ഡീ കമ്മീഷന്‍ നടപടികള്‍ നടക്കുക.
തോൽവിയറിയാത്ത പോരാളി എന്നായിരുന്നു ഐഎൻഎസ് രഞ്ജിത്തിന്റെ വിശേഷണം. തോൽവിയറിയാത്ത പോരാളി എന്നായിരുന്നു ഐഎൻഎസ് രഞ്ജിത്തിന്റെ വിശേഷണം.തോൽവിയറിയാത്ത പോരാളി എന്നായിരുന്നു ഐഎൻഎസ് രഞ്ജിത്തിന്റെ വിശേഷണം.

You might also like

-