കിഴക്കൻ ഘൗതായിൽ നടക്കുന്നത് മനുഷ്യക്കുരുതി
ഡമാസ്കസ് : യുദ്ധവും കൊടിമ്പിരിക്കൊണ്ട സിറിയയിൽ എപ്പോൾ നടക്കുന്നത് മനുഷ്യത്വരഹിത കൊലപാതകങ്ങളാണെന്ന് . മനുഷ്യവകാശ പ്രവത്തകർ പറഞ്ഞു.
നിരപരാതികളയാ സാധരണ പൗവരന്മാരെ കുട്ടക്കുരിതിനടത്തിയവർക്കെതിരെ ശിക്ഷ ഉറപ്പാക്കണമെന് മുഖ്യമനുഷ്യവകാശപ്രവർത്തകൻ .സായിദ് റാദ് അൽ ഹുസൈൻ പറഞ്ഞു .കഴിഞ്ഞ 13 ദിവസത്തിനിടെ 674സാധാരണക്കരാണ് കൊല്ലപ്പെട്ടത്.
നുറുകണക്കിനാളുകൾക്ക് പരിക്കേറ്റു ആയിരക്കണക്കിനാളുകളുടെ വീടുകൾ തകർന്ന് നിലംപൊത്തി. സാധാരണക്കരുടെ വിടുകൾ മുഴുവൻ കൊള്ളയടിക്കപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള ഘൗതാപിടിച്ചെടുക്കാൻ റഷ്യൻ പിന്തുണയുമായുള്ള സർക്കാർ സൈന്യo വിമതരെ തുരത്താൻ നടത്തിയ നീക്കം വിനായത് സാധാരണകർക്കാണ്.
ഡമസ്ക്കസ്സിൽ നാലു ലക്ഷത്തോളം ആളുകൾ ബന്ദിയാക്കപ്പെട്ടിരിക്കുകയാണ് . ഇവരുടെ മോചനം ഉടൻ ഉണ്ടായില്ലെങ്കിൽ വീണ്ടും മനുഷ്യക്കുരുതി ഇവിടേ അവർത്തിക്കപെടും സായിദ് റാദ് അൽ ഹുസൈൻ കുട്ടിച്ചർത്തു.