കാവേരി വിഷയത്തിൽ ഐ പി ൽ വ്യപക പ്രധിഷേധം.
കാവേരി വിഷയത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം വ്യാപക പ്രധിഷേധം കാവേരി ജലം പങ്കുവെക്കലുമായി തമിഴ് നാടിനെതിരായ തിരുമാനത്തിനെതിരെയാണ് വ്യത്യസ്തപാര്ടികളുടെ നേര്ത്തത്തിൽ
ഐ പി ൽ മത്സരം നടക്കുന്ന . സ്റ്റേഡിയത്തിലെത്തി പ്രതിഷേധിക്കുന്നത് വിവിധ പ്രദേശങ്ങളിൽനിന്നും പ്രകടനമായെത്തിയ പ്രവർത്തകർ ഗതാഗതം പൂർണമായി തടസ്സപ്പെടുത്തി .കാവേരിയിൽ പ്രതിഷേധം തുടരുന്നതിനിടെ ചെന്നൈയിൽ ഐപിഎൽ പോരാട്ടം. ആതിഥേയരായ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി യാൻ മത്സരം . ശക്തമായ സുരക്ഷയാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുളളത്. ആദ്യ മത്സരത്തിൽ വിജയിച്ച ആത്മവിശ്വാസം ഇരു ടീമുകൾക്കുമുണ്ട്. എന്നാൽ പ്രമുഖ താരങ്ങളുടെ പരുക്ക് ചെന്നൈയ്ക്ക് തിരിച്ചടിയാണ്.
ജാദവിന് പകരം ഫാഫ് ഡു പ്ലെസിസിനെ ചെന്നെ ഇന്നിറക്കിയേക്കും. നാല് വിദേശ താരങ്ങൾ എന്ന നിയമാവലി ഉള്ളതിനാൽ പേസ് ബൗളർ മാർക്ക് വുഡിന് പുറത്തിരിക്കേണ്ടി വരും. പകരം ഷർദുൽ ടാക്കുറിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത. ബംഗളുരുവിനെ പരാജയപ്പെടുത്തിയ അതേ ടീമിനെ കൊൽക്കത്ത നിലനിർത്തിയേക്കും.