ഇൻഡോനേഷ്യയിൽ മണ്ണിടിച്ചെൽ 15പേർ മരിച്ചു
ജക്കാർത : ഇൻഡോനേഷ്യയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചലിൽ 15 പേർ കൊല്ലപ്പെട്ടു .നിരവധിപേർക്ക് പരിക്കേറ്റാട്ടുണ്ട് ആയിരകണക്കിന് ഏക്കർ സ്ഥലത്തെ കൃഷി നാമാവശേഷമായി .കനത്തമനിടിച്ചലിൽ നുറുകണക്കിനെ വീടുകൾ നിലംപൊത്തി ഇന്തോനേഷ്യയിൽ ൪൦ ദശലക്ഷത്തോളം ആളുകൾ മണ്ണിടിച്ചാൽ ഭീഷണിയിലാണ് .ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം സുനാമി എന്നിവ മൂലം വർഷം തോറും നിരവധി ആളുകളാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്