ഇറാനിൽ വിമാനം തകർന്നു വീണ് 66 പേർ മരിച്ചു
മധ്യ ഇറാനിൽ പാസഞ്ചർ വിമാനം തകർന്നു വീണ് 66 പേർ മരിച്ചു.
തെഹ്റാൻ, തെക്ക്-പടിഞ്ഞാറൻ നഗരമായ യൂസ്ജിൽ നിന്ന് പറക്കുന്ന സമയത്ത് ഇസ്ഫഹാൻ പ്രവിശ്യയിലെ സെമിറോം നഗരത്തിനടുത്തുള്ള സഗ്റോസ് മലനിരകളിലാണ് വിമാനം താഴ്ന്ന വീണത് .
“ദുരന്തത്തെ തുടർന്എല്ലാ അടിയന്തര നടപടികളും ഏർപ്പെടുത്തിയതായി അടിയന്തര സേവന വക്താവ് പറഞ്ഞു.
മോശമായ കാലാവസ്ഥ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തുന്നതിനടയിലാണ് അപകടമുണടായത് അതേസമയം . അപകടതേകുറിച്ച ഇതുവരെ ഔദ്യോഗികവിശദികസരണം ഒന്നും ലഭ്യമായിട്ടില്ല
അസിമാൻ എയർലൈൻസ് എസിആർ 72-500 എന്ന വിമാനം വിമാനമാണ് തകർന്നത്
60 യാത്രക്കാരും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും രണ്ടു ഫ്ളൈറ്റ് അറ്റൻഡന്റും പൈലറ്റും സഹ പൈലറ്റുമാണ് ബോർഡിൽ ഉണ്ടായിരുന്നത്.