ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നരാജ്യo ഇന്ത്യ?

0

ചെന്നൈ: ലോകത്തിലേറ്റവും കൂടുതല്‍ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ എന്ന്കണ്ടെത്തൽ . വടക്കന്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ലാറ്റിന്‍ അമേരിക്ക, ചൈന, കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെക്കാൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നത് ഇന്ത്യയാണെന്നാണ് പുതിയകണ്ടെത്തൽ

ജിയോയുടെ വരവാണ് ഇന്ത്യയില്‍ ഇത്രയും വലിയ മാറ്റമുണ്ടാക്കിയത്. ചെറിയ വിലയ്ക്ക് കൂടുതല്‍ ഡാറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ജിയോ കാരണമായി. 60 ശതമാനം വരെ ഡാറ്റ വിലയില്‍ കുറവുണ്ടായി. പ്രധാനപ്പെട്ട നാല് ഓപ്പറേറ്റര്‍മാര്‍ വഹിക്കുന്ന ഡാറ്റ കഴിഞ്ഞ 12 മാസത്തിനിടെ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായി. മാസത്തില്‍ 2.1 എക്‌സാബൈറ്റ് (1 എക്‌സാബൈറ്റ്= 1 മില്യണ്‍ ടെറാബൈറ്റ്) ഡാറ്റയാണ് ഇന്ത്യ ഉപയോഗിച്ചത്.

You might also like

-