ഇന്ത്യ – ഫ്രാൻസിസ് 13 മില്യൺ പ്രതിരോധ വാണിജ്യ കരാർ
ഇന്ത്യയും ഫ്രാൻസിസ് തമ്മിൽ13 മില്യൺ ഡോളറിന്റ പുതിയ പ്രതിരോധ വാണിജ്യ കരാറിൽ ഒപ്പുവച്ചു .ഇന്ത്യ യിൽ സന്ദർശനം നടത്തിവരുന്ന ഫ്രാൻസ് പ്രിസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ
ഇത്ഒ സംബന്ധിച്ച കരാറിൽ ഒ പ്പുവച്ചതായി . ഫ്രാൻസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച റോയിട്ടേഴ്‌സ് റെക്കോർഡ് ചെയ്തതു .ഉയർന്ന സാങ്കേതിക സംരംഭമേഖലകളിലും വാണിജ്യ വ്യവസായമേഖലകളിലും പ്രകൃതി വാതകം വ്യവസായഗ്യാസ് മേഖലകളി എയർ ക്രാഫ്റ്റ് എഞ്ചിനുകളടക്കം നിര്വ്വതിമേഖലകളിലാണ് കരാർ നടപ്പാക്കുന്നത് കൂടിക്കാഴ്ചയിൽ പ്രതിരോധം സുരഷമേഖലകളിലും പർശപര ദാരണയിലെത്തിയിട്ടുണ്ട് ഏതു സംബന്ധിച്ച കാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുകയുണ്ടായി സമുദ്രാതിർത്തികളിൽ ഇരുരാജ്യങ്ങളുടെയും സായുകത നിരീക്ഷണം ഏർപ്പെടുത്തും .