സ്‌കൂളിൽ ബോംബ്

0

ഗ​യ: ബി​ഹാ​റി​ലെ ഗ​യ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ സ്കൂ​ളി​ൽ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ​നി​ന്നു​മാ​ണ് ര​ണ്ട് ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ബു​ദ്ധ​ഗ​യ​യി​ൽ മ​ഹാ​ബോ​ധി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

You might also like

-