സിറിയയിൽ മനുഷ്യക്കുരുതി എന്ന് യു എൻ, 30 ദിവസത്തേ അടിയന്തിര വെടിനിർത്തൽ വേണo

0

സിറിയയിലെ സാധാരണക്കാരെ ബന്ദിയാക്കി കൊലചെയ്യുന്ന നടപടി മാനുഷത്വത്തിനെ നിരക്കാത്തതും അതിക്രൂരമായ നടപടിയെന്ന് യു എൻ കോൺസിൽ വിലയിരുത്തി . റഷ്യൻ പിന്തുണയുള്ള സിറിയൻ ആർമി കിഴക്കൻ ഘോഉതയിലെ 4 ലക്ഷത്തോളം ആളുകളെ ബന്ദിയാക്കിയിരിക്കുയാണ് ഇവരുടെ മോചനത്തിന് 30 ദിവസത്തെ വിടിനിർത്താൽ അടിയന്തിരമായി നടപ്പാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രേമേയം യു എൻ പാസ്സാക്കി

കഴിഞ്ഞ രണ്ടാഴ്ചക്കിടെ 674നിരപരാതികളാണ് യുദ്ധരംഗത്ത കൊല്ലപ്പെട്ടത് 100 കണക്കിനാളുകൾക്ക്പരിക്കേറ്റു ആശുപത്രികൾ എല്ലാം തന്നെ യുദ്ധത്തിൽ തകർന്നു . നിരപരാധികളായ
മനുഷ്യർ നരകയാതന അനുഭവിക്കുകയാണ്. സമാധാനത്തിന്റെ വാർത്തകൾക്ക് പകരം ആയിരങ്ങളുടെ വിശപ്പകറ്റാനുള്ള നിലവിളിയും വെടിശബ്‌ദവും തകർന്നുവീഴുന്ന കെട്ടിടങ്ങളുടെ നെഞ്ചടിപ്പിക്കുന്ന ശബ്‌ദവുമാണ്

ഇതിനറുതിയുണ്ടാകണം യു എൻ കൗൺസിൽ അംഗം പനോസ് മുഉംറഃസീസ് പറഞ്ഞു . കഴിഞ്ഞ രണ്ടഴ്ച്ചകാലമായി നടക്കുന്ന യുദ്ധത്തിൽ 124കുട്ടികളും300 ഓളം സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്.

You might also like

-