സിറിയയിൽ ബോംബാക്രമണം 500 കൊല്ലപ്പെട്ടു കിഴക്കൻ പ്രവാശ്യിൽ കനത്ത ബോമാക്രമണം

0

സിറിയയിൽ സഖ്യ സേനയുടെ ബോംബാക്രമണത്തിൽ ഒരാഴ്ചക്കിടെ 500 പേര് കൊല്ലപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോർട് ചെയ്തു കിഴക്കൻ ഖോട്ടുവിൽ മാത്രം 121 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു മരണ സംഖ്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ റഷ്യൻ സേനയുടെ യുദ്ധത്തിൽനിന്നു പിന്മാറണമെന്ന് സിറിയ ആവശ്യപ്പെട്ടു . മരണസംഖ്യ വർത്തിക്കുന്ന സാഹചര്യത്തിൽ റഷ്യ പ്രവർത്തനങ്ങൾ തുടരാനാവില്ലന്ന് കഴിഞ്ഞ ദിവസ്സം ഡോക്ടർ മാരുടെ സംഘവും ഐക്യ രാഷ്ര സഭയെ അറിയിച്ചിരുന്നു കുടാഞ്ഞത് 30 ദിവസ്സത്തേക്കെങ്കിലും വെടി നിർത്തൽ വേണമെന്നാണ് രാസപ്രവർത്തകരുടെ ആവശ്യം

You might also like

-