സിപിഐ ദേശീയ സെക്രട്ടറിയായി സുധാകര്‍ റെഡ്ഢി

0

സിപിഐ ദേശീയ സെക്രട്ടറിയായി സുധാകര്‍ റെഡ്ഢി തുടരും. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടേറിയറ്റില്‍ എത്തി. സി ദിവാകരനും സിഎന്‍ ചന്ദ്രനും അടക്കം നാല് നേതാക്കളെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. അതേസമയം വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി

You might also like

-