ഷുഹൈബ് വധം: പ്രതികളായ പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി

0

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. എം.വി ആകാശ്, ടി.കെ അസ്കര്‍, കെ.അഖില്‍, സി.എസ്.ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്.

പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. മുഖ്യമന്ത്രിയും കോടിയേരിയും പങ്കെടുത്ത കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗിത്തല്‍ നിന്നാണ് നാലുപേരെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.

You might also like

-