വ്യാജ വെളിച്ചെണ്ണ: 29 ബ്രാന്‍ഡുകൾ നിരോധിച്ചു

0

മാ​യം ക​ല​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ 29 വെ​ളി​ച്ചെ​ണ്ണ ബ്രാ​ന്‍ഡു​ക​ൾ സം​സ്​​ഥാ​ന​ത്ത് നിരോധിച്ചു. കേ​ര​ള​ത്തി​ലേ​ക്ക് വ്യാ​ജ വെ​ളി​ച്ചെ​ണ്ണ​യു​ടെ കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​പ്പോ​ഴാ​ണ് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​ത്.

വി​ല്‍ക്കു​ന്ന​താ​യി പ​രി​ശോ​ധ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.വി​ല​കു​റ​ഞ്ഞ മ​റ്റ്​ ഭ​ക്ഷ്യ എ​ണ്ണ ക​ല​ര്‍ത്തി വെ​ളി​ച്ചെ​ണ്ണ എ​ന്ന ലേ​ബ​ലി​ല്‍ വി​ല്‍ക്കു​ന്ന​താ​യി പ​രി​ശോ​ധ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ വി​ല്‍പ​ന ന​ട​ത്തി​യ​വ​ര്‍ക്കെ​തി​രെ 105 കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

തു​ട​ര്‍ച്ച​യാ​യി കേ​സു​ക​ള്‍ വ​ന്ന 29 ബ്രാ​ന്‍ഡു​ക​ളെ​യാ​ണ് നി​രോ​ധി​ച്ച​ത്.

കേ​ര പ്ല​സ്, ഗ്രീ​ൻ കേ​ര​ള, കേ​ര എ ​വ​ൺ, കേ​ര സൂ​പ്പ​ർ, കേ​ര ഡ്രോ​പ്സ്, കേ​ര ന​ന്മ, ബ്ലേ​സ്, പു​ല​രി, കോ​ക്കോ ശു​ദ്ധം, കൊ​പ്ര നാ​ട്, കോ​ക്ക​ന​ട്ട് നാ​ട്, കേ​ര​ശ്രീ, കേ​ര​തീ​രം, പ​വ​ൻ, ക​ൽ​പ്പ ഡ്രോ​പ്സ് കോ​ക്ക​ന​ട്ട് ഓ​യി​ൽ, ഓ​ണം കോ​ക്ക​ന​ട്ട് ഓ​യി​ൽ, അ​മൃ​ത പു​വ​ർ കോ​ക്ക​ന​ട്ട് ഓ​യി​ൽ, കേ​ര​ള കോ​ക്കോ​ പ്ര​ഷ് പ്യു​വ​ർ കോ​ക്ക​ന​ട്ട് ഓ​യി​ൽ, എ-​വ​ൺ സു​പ്രീം അ​ഗ്മാ​ർ​ക്ക് കോ​ക്ക​ന​ട്ട് ഓ​യി​ൽ, കേ​ര ടേ​സ്

എ​ന്നീ ബ്രാ​ൻ​ഡു​ക​ളാ​ണ് നി​രോ​ധി​ച്ച​ത്.
You might also like

-