മൂന്നാർ കല്ലാറിൽ ബഹുനില റിസോർട്ടിന്റെ നിർമ്മാണം റവന്യൂ വകുപ്പ് തടഞ്ഞു .ഉടമക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ്സ്

0

 

മൂന്നാർ :മൂന്നാർ ടൂറിസം സോണിലെ പ്രത്യക നിർമ്മാണ ചട്ടം ലംഘിച്ചു നിര്മ്മിച്ചുകൊണ്ടിരുന്ന ബഹുനില കെട്ടിടം റവന്യൂ വകുപ്പ് തടഞ്ഞു . ആനവിരട്ടിവില്ലജിൽ ബ്ളോക് നമ്പർ 11 ൽ സർവ്വേ നമ്പർ 362/5 ൽ പെട്ട സ്ഥലത്തെ നിര്മാണപ്രവർത്തനമാണ് ദേവികുളം സബ് കളക്‌ടർ തടഞ്ഞത് നിർമ്മാണം ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് നിരവധിതവണ ഉടമക്ക് നോട്ടീസ് നൽകിയിരുന്നു എന്നാൽ നിർമ്മാണം നിർത്തിവയ്ക്കാൻ ഉടമ തയ്യാറായില്ല ഇതേത്തുടർന്നാണ് റവന്യൂ വകുപ്പ് നിർമാണം സാധങ്ങൾ പിടിച്ചെടുത്ത കെട്ടിടം സീൽ ചെയ്തത് .ഹൈ കോടതിയുടെ ഡ 1801/൨൦൧൦ കേസിലെ വിധിപ്രകാരം .മൂന്നാർ ടൂറിസം സോണിലെ 8 വില്ലേജുകളിലെ കെട്ടിടനിർണ്ണങ്ങൾക്ക് ജില്ലാ കാളക്റ്ററുടെ അനുമതി ആവശ്യമാണ് എന്നാൽ യാതൊരനുമതിയും ഇല്ലാതെയണ് കെട്ടിടം നിർമ്മിച്ചതിനേതുടന്നാണ് റവന്യൂ വകുപ്പിന്റെ നടപടി .അടിമാലി സ്വദേശി പുത്തൻകുളം വീട്ടിൽ മുഹമ്മദ് മകൻ ഉമ്മറിന്റ ഉടമസ്ഥതയിൽ ഉള്ളതാണ് ആറുനിലകളുള്ള ബഹുനിലകെട്ടിടം .മൂന്നാർ മേഖലയിലെ നിർമ്മാണ ചട്ടങ്ങളും ഉടമ മറികടന്നതായും ഭൂമിയുടെ തണ്ടപ്പേർ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്

You might also like

-