മഴ രണ്ടുദിവസം കൂടി തുടർന്നേക്കും

0

നാലുദിവസമായി ലഭിക്കുന്ന മഴ രണ്ടുമൂന്നുദിവസം കൂടി തുടരും. കിഴക്കൻ ഭാഗങ്ങളിൽ ഇടിയേ‍ാടുകൂടി കനത്ത മഴയുണ്ടാകുമെന്നാണു കെ‍ാച്ചിൻ സർവകലാശാല റഡാർ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഭൂമിയിൽനിന്നു മൂന്നുകിലേ‍ാമീറ്റർ മുകളിൽ മണിക്കൂറിൽ മണിക്കൂറിൽ 25 കിലേ‍ാമീറ്റർ വേഗത്തിലുള്ള കാറ്റ് പടിഞ്ഞാറുനിന്നു കിഴക്കേ‍ാട്ടുള്ള ഗതിയിലാണ്.

You might also like

-