മധുവിന്റെ മരണരം 16 പ്രതികൾക്കെതിരെ കുറ്റപത്രം

0

പാലക്കാട് :അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 16 പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. പട്ടികവര്‍ഗ പീഡന നിരോധന നിയമവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

മധുവിന്റെ മരണ കാരണം 16 മുറിവുകളാണെന്നാണ് കുറ്റപത്രത്തിലുള്ളത്. മൂന്ന് സിസിടിവി ദൃശ്യങ്ങളും 5 മൊബൈല്‍ ഫോണുകളും തെളിവായി ഉള്‍പ്പെടുത്തി.
ഡിവൈഎസ്പി ടി കെ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

You might also like

-