ഫ്ലോറിഡ വീണ്ടും ആവർത്തിക്കുമെന്ന് ഭീഷണി .വിദ്യാർത്ഥി അറസ്റ്റിൽ

0

 

ന്യൂയോർക് :സമൂഹമാധ്യമങ്ങളിൽ ഫ്ലോറിഡ വെടിവപ്പ് ആവർത്തിക്കുമെന്ന് പോസ്റ്റിട്ട ഹയർ സെക്കണ്ടറി വിദ്യാർത്ഥിയെ അമേരിക്കയിൽ ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്തു സൗത്ത് കാറോണിയലിലെ സ്പറ്റൻബർഗിലെ ബ്രെകോം സ്‌കൂൾ വിദ്യാർത്ഥിയാണ് വിവാദപോസ്റ് സമൂഹമാദ്യമങ്ങളിൽ ഇട്ടത് ,പോസ്റ്റ് ശ്രദ്ധയില്പെട്ട ഫെഡറൽ പോലീസ് ഐ ഡി അനേഷിച്ചാണ് വിദ്യാർത്ഥിയെ പിടികൂടിയത് .വിവാദപോസ്ററ് തമാശയായി പോസ്റ്റ് ചെയാത്തതെന്ന് കുട്ടി അറിയിച്ചങ്കിലും പോലീസ് ഇത് മുഖവിലക്കെടുത്തട്ടില്ല .ഫ്ലോറിഡയിൽ 17 കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ .കനത്ത ജാഗ്രതയിലാണ് പോലീസ് . കുട്ടിയേയും ഇയാളുടെ കൂട്ടുകാരെയും മാതാപിതാക്കളെയും പോലീസ് ചോദ്യം  ചെയ്തുവരികയാണ് .അതിനിടെ ഫ്ലോറിഡ സംഭവത്തിനെതിരെ വിവിധ കേന്ദ്രങ്ങളിൽ പ്രിതിഷേധം ശ്കതമായിവരികെയാണ് .

You might also like

-