ഫ്രാൻസിൽ ഭീകരാക്രമണം; മരണസംഖ്യ മൂന്ന്; ‘പാരിസ് ഭീകരനെ’ മോചിപ്പിക്കണമെന്ന് ആവശ്യം.

0

ഫ്രാൻസിൽ സൂപ്പർമാർക്കറ്റിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. മൂന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരിലൊരാളുടെ നില ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഹെബ് നഗരത്തിലെ ‘സൂപ്പർ യു’ സൂപ്പർമാർക്കറ്റിൽ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടെയുണ്ടായ വെടിവയ്പിലാണു രണ്ടു പേർ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു.

You might also like

-