പ്രവാസി മലയാളി ഫെഡറേഷൻ അയർലാന്റ് നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

0

അയർലാന്റ്- പ്രവാസി മലയാളി ഫെഡറേഷൻ അയർലാന്റ് നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം’ അയർലാന്റിൽ കുടിയ കമ്മിറ്റിയിൽ നാഷണൽ പ്രസിഡന്റയി ശ്രീ സാബു ജോസഫിനെയും നാഷണൽ സെക്രട്ടറിയായി ശ്രീ .സാജു മാത്യുവിനെയും തിരഞ്ഞെടുത്തു

You might also like

-