പോലീസിന്റെ കൊള്ളരുതായ്മയുടെ ഇരയാണ് താനെന്ന് : എംഎം മണി.

0

അടിമാലി :പ്രസംഗത്തിന്റെ പേരിൽ ഭരിച്ചിരുന്ന രാഷ്ട്രീയപാർട്ടികളുടെ ഇംഗിതത്തിന് അനുസരണമായി പോലീസ് പ്രവർത്തിച്ചതിന്റെ ഇരയാണ് താനെന്ന് എംഎം മണി പറഞ്ഞു .തൻ നടത്തിയ പ്രസംഗത്തിന്റെ പേരിലനാണ് കൊലക്കുറ്റം ചുമത്തി പോലീസ് തന്നെ ജയിലിലടച്ചത് . ഒരു പ്രസംഗത്തിന്റെ പേരിൽ ജയിലിൽ കൊലക്കുറ്റത്തിന് ജയിൽ കിടക്കേണ്ടി വന്ന അപൂർവം വ്യക്തികളിൽ ഒരാളാണ് തൻ അടിയന്തിരാവസ്ഥ കാലത്ത് സമാനമായ സാഹചര്യത്തിൽ ജയിൽ കിടക്കേണ്ടി വന്നിട്ടുണ്ട് . അടിയന്തിരവസ്ഥയെ എതിർത്തപ്പോഴാണ് അന്നത്തെ ഭരണകൂടത്തിന്റെ ഇംഗിതത്തിന് വിധേയരായി പോലീസ് തന്നെ ജയിലിൽ അടച്ച അപമാനിച്ചത് പതിമൂന്ന് ദിവസ്സം ജയിലിൽ പീഡനമനുഭവിച്ചു .അന്ന് തന്നെ ജയിൽ അടച്ചപോലീസുകാരുടെ സമ്മേളനം ഉത്‌ഘാടനം ചെയ്യേണ്ടി വന്നത് കാലം വർക്ക് നൽകുന്ന മറുപടിയാന്നെന്ന് എംഎം മണി പറഞ്ഞു അടിമാലിയിൽ കേരളം പോലീസ് അസ്സോസ്സിയേഷൻ ഇടുക്കി ജില്ലാ സമ്മേളം ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു എംഎം മണി

You might also like

-