പാ​ക്കി​സ്ഥാ​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ​യി​ൽ ന​ട​ക്കും.

0

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ​യി​ൽ ന​ട​ക്കും. ജൂ​ലൈ 25നും 27​നും ഇ​ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ(​ഇ​സി​പി) പ്ര​സി​ഡ​ന്‍റ് മം​നൂ​ൺ ഹു​സൈ​ൻ ശു​പാ​ര്‍​ശ സ​മ​ര്‍​പ്പി​ച്ചു.

പി​എം​എ​ൽ-​എ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി മേ​യ് 31ന് ​അ​വ​സാ​നി​രി​ക്കെ​യാ​ണ് പ്ര​ഖ്യാ​പ​നം. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും​വ​രെ​യു​ള്ള ഇ​ട​ക്കാ​ല സ​ര്‍​ക്കാ​ര്‍ രൂപീകരണം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ക്കു​ക​യാ​ണ്.

You might also like

-