തിരുവനന്തപുരംഉൾപ്പെടെ ആറ് വിമാനത്താവളങ്ങൾ കേന്ദ്രം പാട്ടത്തിന് നൽകി

പൊതു സ്വകാര്യ പങ്കാളിത്തതോടെ പാട്ടത്തിന് നൽകാനാണ് തീരുമാനം

0

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന് നൽകാൻ‌ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതു സ്വകാര്യ പങ്കാളിത്തതോടെ പാട്ടത്തിന് നൽകാനാണ് തീരുമാനം. തിരുവനന്തപുരം അടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാനാണ് തീരുമാനം

You might also like

-