കോതമംഗലത്ത് ഇളമ്പ്രയിൽ വൻ തീപിടുത്തം

0

കോതമംഗലം: കോതമംഗലം ഇളമ്പ്രയിൽ വൻതീപിടുത്തം. ഫയർഫോഴ്സും നാട്ടുകാരുടെയും ഏറനേരത്തെ ശ്രമഫലമായാണ് തീയണച്ചത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഇളമ്പ്ര 314 റോഡിനടുത്തുള്ള കാട്ടിലാണ് തീപിടുത്തമുണ്ടായത്. സാമൂഹ്യ വിരുദ്ധരുടെ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനമാകാം തീപിടുത്തത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ആളപായമില്ല.

You might also like

-