കൊരങ്ങാണി റേഞ്ച് ഓഫീസർ ആവണോ സ്ഥലം മാറ്റത്തിന് 25 ലക്ഷം കൈക്കൂലി ……തമിഴ് നാട് വനവകുപ്പിലെ ഉയർന്ന കൈക്കൂലി പോസ്റ്റ്

0

 

കേരളത്തെ അപേക്ഷിച്ച കൈക്കൂലിയുടെ കാര്യത്തിൽ ഒരുപടി മുന്നിലാണ് തമിഴ് നാട് . കൈക്കൂലി വാങ്ങുന്ന തുക തമിഴ് നാട്ടിൽ കുറവാണെങ്കിലും ഉദോഗസ്ഥർ താങ്കളുടെ അവകാശംപോലെ കൈക്കൂലി ചോദിച്ച ഇരന്നുവാങ്ങുന്നു . 5 രൂപ വരെ കൈക്കൂലി വാങ്ങുന്നവരാണ് എവിടാത്ത ഭൂരിഭാഗം ഉദ്യോഗസ്ഥരും .കൈക്കൂലി വാങ്ങുന്ന തുകയിൽ കുറവുന്ടാങ്കിലും നല്ലൊരുശതമാനവും കൈക്കൂലി വാങ്ങുന്നു എന്നതാണ് ഇവിടെത്തെ പ്രത്യേകത .

തമിഴ് നാട്ടിൽ നിയമനത്തിനും സ്ഥലം മാറ്റത്തിനും . കൈക്കൂലി ഇതുപോലെ ചെറിയ തുകയെങ്കിലും കൊരങ്ങാണി ഉൾപ്പെടുന്ന ഫോറെസ്റ് റേഞ്ച് ഓഫീസിൽ മുഴുവൻ സ്ഥലം മാറ്റങ്ങൾക്കും വൻതുകയാണ് കൈക്കൂലി കാരണം മറ്റൊന്ന് ഒന്നുമല്ല എവിടെ ടൂറിസസുവും അതിലെ വരുമാനവും തന്നെ.

ഫോറെസ്റ് ഉദ്യോഹസ്ഥരും ടൂർ ഓപ്പറേറ്റർ മാരും ചേർന്നുള്ള മാഫിയ സംഘമാണ് ഇവിടെത്തെ ടൂറിസത്തെ നിയന്ത്രിക്കുന്നത്. ഒരുവർഷം രണ്ടുലക്ഷതയോളം ആളുകളാണ് എവിടെ സന്ദർശിക്കാൻ എത്തുന്നത് .ട്രക്കിങ്ങിനെ എവിടെ എത്തുന്ന ഒരാളിൽ നിന്നും 5000 രൂപ മുതൽ 12000 രൂപവരെ ഏജൻസികൾ വാങ്ങുന്നു ഇതിൽ 20 ശതമാനം തുക വനം വകുപ്പ് ജീവനക്കാർക്ക് ഏജൻസികൾ നൽകുന്നു . എങ്ങനെ ലക്ഷകണക്കിന് രൂപ കൈകുലികിട്ടുന്ന സ്ഥലമായതിനാലാണ് ഇവിടെത്തെകുള്ള സ്ഥലമാറ്റത്തിനെ ഉദ്യോഗസ്ഥർ പിടിവലികൂടുന്നത് . ഇപ്പോഴത്തെ റൈഞ്ച് ഓഫീസർ വൻതുക മന്ത്രി സഭയിലെ ഒരംഗത്തിനെ ജില്ലാനേതൃത്വം വഴി നൽകിയാണ് എവിടെ എത്തിയതെന്ന് ആക്ഷേപമുണ്ട്. .ഏറ്റവും കൂടുതൽ രാഷ്രിയ ബന്ധമുള്ളവർണ് ഇ പോസ്റ്റിൽ എത്തുന്നതെന്നതും മറ്റൊരുകൗതകം.

You might also like

-