കൊരങ്ങാണി അഗ്നിബാധ ഒരാൾകൂടി മരിച്ചു .മരണം17 ആയി

0

മൂന്നാർ :കൊരങ്ങാണി വനത്തിലെ അഗ്‌നിബാധയിൽ ഗുരുതരമായി പൊള്ളലേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരിച്ചു .70 ശതമാനം പൊള്ളലെറ്റ് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന
ഇറോഡ് സ്വദേശി സതീഷ് കുമാറാണ് അല്പസമയം മുൻപ് മരിച്ചത് മരിച്ചവരുടെ ഇതോടെ അജിനിബാധയിൽ മരിച്ചവരുടെ എണ്ണം 17 ആയി .അതേസമയം സഭാവത്തിനെ ശേഷം ഒളിവിൽ പോയ ചെന്നൈ ട്രാക്കിങ് ക്ലബ് ഉടമ പീറ്റർ വാൻ ഗെയ്റ്റ് നെ കണ്ടെത്താനുള്ള നടപടിയെനങ്ങുമെത്തിയിട്ടില്ല.സംഭവം നടന്ന ദിവസ്സം കാണാതായ ഇയാൾ രാജ്യoവിട്ടതായാണ് സൂചന.അതേസമയം കേസുമായി ബന്ധപ്പെട്ട തമിഴ് നാട് പോലീസ് വേണ്ടത്ര അന്വേഷണം നടത്തുന്നില്ലന്നും ആരോപണമുണ്ട് .

You might also like

-