കേദാർനാഥ് ഹെലിപ്പാഡിൽ വ്യോമസേനയുടെ മിഗ് 17 ഹെലികോപ്റ്റർ ക്ഷേത്രത്തിനുമുകളി തകർന്നു വീണ്7പേർക്ക് പരിക്ക്

0

ഡൽഹി :നിയന്ത്രണം വിട്ട് വ്യോമസേനയുടെ എം 17 ഹെലികോപ്‌റേറ്റർ ക്ഷേത്രത്തിനുമുകളി തകർന്നു വീണ് വ്യോമസേനാ അംങ്ങൾക്ക് പരിക്കേറ്റു നിർമാണം സാമഗ്രികളുമായി എത്തിയ റഷ്യൻ നിർമ്മിത ഹെലികോപ്റ്ററാണ് തകന്നത് ഹെലികോപ്റ്റർറീൽ മൂന്ന് വ്യോമസേന ജീവനക്കാരും നാല് തൊഴിലാളികളുമാണ് ഉണ്ടായിരുന്നത് . കേദാർനാഥിൽ ഹെലിപ്പാഡിന് 20 മീറ്റർ മുൻപാണ് മിനി -17 ഹെലികോപ്റ്റർ തകർന്നുത് , ഹെലിഹോപ്റ്റർ ക്ഷേത്രത്തിന് സമീപം തീർത്തിരുന്ന ഇരുമ്പ് കേബിളിൽ തട്ടിയാണ് അപകടത്തിൽ പെടുന്നതെന്ന്സൂപ്രണ്ട് ഓഫ് പൊലീസ് (എസ്.പി) പ്രഹ്ലാദ് മീണ പറഞ്ഞു. ഹോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴ് പേരും സുരക്ഷിതരാക്കിയെങ്കിലും അപകടത്തിൽ എല്ലവർക്കും പരിക്കേറ്റതായി മീന പറഞ്ഞു.

You might also like

-