ഒഡിഷയിൽ ആറു വയസുകാരിയെ 26കാരൻ ബലാത്സംഗം ചെയ്തു , പെൺകുട്ടിയുടെ നില ഗുരുതരം

0

ഭുവനേശ്വർ : ഒഡീഷയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഒഴിഞ്ഞ സ്കൂൾ പരിസരത്തു ഉപേക്ഷിച്ചതായി കണ്ടത്തി .കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം വീട്ടിൽ നിന്നും പെൺകുട്ടി ബിസ്ക്കറ്റ് വാങ്ങാനായി പുറത്തിറങ്ങാതിയപ്പോഴാണ് പ്രതികൂട്ടിയെ ആക്രമിക്കുന്നത് ഏറെ നേരം താമസിച്ചിട്ടും വീട്ടിൽ എത്താതെ ഇരുന്നതിനാൽ വീട്ടുകാർ തിരഞ്ഞു ഇറങ്ങിയപ്പോളാണ് ആളൊഴിഞ്ഞപ്രദേശത്തുരാത്രിയോടെ പെൺകുട്ടിയെ കണ്ടുകിട്ടന്നതു .അബോധാവസ്ഥയിൽ ആയിരുന്ന പെൺകുട്ടിയുടെ നില ഇപ്പോഴും ഗുതരമായി തുടര്കയാണ് .ഗ്രാമത്തിൽ വൈദുതി ബന്ധം ഇല്ലാതെ ഇരുന്നത് തെരച്ചിലിന് തടസമായി.

പെൺകുട്ടിയെ ഉടനെ തന്നെ അടുത്തുള്ള നഴ്സിംഗ് ഹോമിൽ എത്തിക്കുകയും തുടർന്ന കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയേൽക്കും മാറ്റുകയുണ്ടായി .13 പേർ അടങ്ങിയ മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ഒഡിഷ ആരോഗ്യകാര്യ മന്ത്രി പ്രതാപ് ജെന അറിയിച്ചു.സംഭവത്തെ തുടർന്ന് 26 കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട് .ഒഡിഷയിൽ കഴിഞ്ഞ ആഴ്ച തന്നെ വേറെയും 2 ബലാത്സഗ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് .എല്ലാം തന്നെ പത്തു വയസിൽ താഴെയുള്ള പെണ്കുട്ടി കളാണ് പീഡനത്തിനിരയായിട്ടുള്ളത്

You might also like

-