ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം126,600 ആയി,24 മണിക്കൂറുകൾക്കിടയിൽ അമേരിക്കയിൽ2,407പേര് മരിച്ചു
കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ അമേരിക്കയിൽ2,407പേര് മരിച്ചു .യു എസിൽ 613,886 പേർക്ക് കോവിഡ് 19 സ്ഥികരിക്കുകയുണ്ടായി . ഇറ്റലിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ് ചൈനക്ക് ശേഷം കോവിഡ് വ്യപകമായി പടർന്ന ഇറ്റലിയിൽ ഇതുവരെ 162,488ആളുകൾക്ക് കോവിഡ് സ്ഥികരിച്ചു കോവിഡ് ബാധിച്21,067പേരാണ് ഇവിടെ മരിച്ചത്
ന്യൂസ് ഡെസ്ക് : ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം126,600 ആയി 1,997,906പേർക്ക് ഇരുന്നൂറ് രാജ്യങ്ങളിലായി ലോകത്ത് കോവിഡ് സ്ഥികരിച്ചു അമേരിക്കയിലാണ ഏറ്റവുകൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത് അമേരിക്കയിൽ ഇതുവരെ26,047 കോവിഡ് രോഗം ബാധിച്ചു മരിച്ചു കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ അമേരിക്കയിൽ2,407പേര് മരിച്ചു .യു എസിൽ 613,886 പേർക്ക് കോവിഡ് 19 സ്ഥികരിക്കുകയുണ്ടായി . ഇറ്റലിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ് ചൈനക്ക് ശേഷം കോവിഡ് വ്യപകമായി പടർന്ന ഇറ്റലിയിൽ ഇതുവരെ 162,488ആളുകൾക്ക് കോവിഡ് സ്ഥികരിച്ചു കോവിഡ് ബാധിച്21,067പേരാണ് ഇവിടെ മരിച്ചത് . കൊറോണ വയറസ്സ് വ്യാപനം തടയാനുള്ള കഠിന പരിശ്രമത്തിലാണ് ഇറ്റലി സ്പെനിൽ കോവിഡ് ബാധിച്ചു ഇതുവരെ 18,255 പേരാണ മരിച്ചത് ഇതുവരെ174,060പേർക്ക് കോവിഡ് ബാധ ഇവിടെ സ്ഥികരിക്കുകയുണ്ടായി ഫ്രാൻസ് ജർമ്മനി യു കെ എന്നീരാജ്യങ്ങളിലും വലിയതോലുള്ള കോവിഡ് വ്യാപനമാണ് .ഫ്രാൻസിൽ ഇതുവരെ 143,303ആളുകൾക്ക് കോവിഡ് സ്ഥികരിച്ചതിൽ 15,729പേര് മരിച്ചു യു കെ യിൽ 93,873 സ്ഥികരിച്ച കോവിഡ് രോഗികളിൽ 12,107പേരാണ് മരണത്തിന് കിഴടങ്ങിയത് കോവിഡ് അതിവേഗം പടരുന്ന അമേരിക്ക ഉൾപ്പെടെയുള്ള യൂറോപ്യൻ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ,ഓരോദിവസവും ആയിരത്തിലധികം പേർ മരിക്കുന്നതു . അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങൾക്ക് ഇന്ത്യ ചികിത്സ സകയം നൽകി
കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കി അമേരിക്ക. ചൈനയെ ലോകാരോഗ്യ സംഘടന അതിരുവിട്ടു സഹായിക്കുന്നുവെന്നും വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും അമേരിക്കന്‍ പ്രസിഡ്ന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.ചൈനയെ ലോകാരോഗ്യ സംഘടന കൂടുതല്‍ പിന്തുണക്കുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ ധനസഹായം നിര്‍ത്തലാക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ധനസഹായം നിര്‍ത്തലാക്കിയത് ലോകാരോഗ്യ സംഘടനക്ക് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.