ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 30,37,665കടന്നു മരണം 211,609
കണക്കുകള്‍ പ്രകാരം 30,37,665 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 210842 പേര് രോഗബാധിച്ചു . ആകെ രോഗ ബാധിതരിൽ 1,010,507 ആളുകൾ അമേരിക്കക്കാരാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 2,354പേർക്കാണ് ജീവൻ നഷ്ടമായത്. ഇരുപതിനായിരത്തിലേറെപ്പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ലോകത്ത്കോവിഡ് ബാധിതരുടെ എണ്ണം മുപ്പതുലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 30,37,665 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 210842 പേര് രോഗബാധിച്ചു . ആകെ രോഗ ബാധിതരിൽ 1,010,507 ആളുകൾ അമേരിക്കക്കാരാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 2,354പേർക്കാണ് ജീവൻ നഷ്ടമായത്. ഇരുപതിനായിരത്തിലേറെപ്പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് സ്പയിനിലാണ് ഇവിടെ ഇതുവരെ 229,422 പേർക്ക് കോവിഡ് സ്ഥികരിച്ചു23,521 ഇവിടെ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത് ഇറ്റലിലയിൽ മരണസംഖ്യ ഉയർന്നുകൊണ്ടേയിരിക്കകയാണ് 199,414 പേർക്ക് കോവിഡ് ബാധിച്ചതിൽ 26,977 പേര് മരിച്ചു ഫ്രാൻസിൽ സ്ഥിതി ഇതിലും രൂക്ഷമാണ് 165,842 പേർക്ക് ഇവിടെ കോവിഡ് സ്ഥികരിച്ചപ്പോൾ 23,293 പേര് മരണത്തിനു കിഴടങ്ങി യു കെ യിൽ 157,149 പേർക്ക് രോഗം സ്ഥികരിച്ചപ്പോൾ 21,092 പേര് മരിച്ചു
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1463 കേസുകൾ. ഇതോടെ, രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 28,380 കേസുകൾ. തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.അതേസമയം, റിപ്പോർട്ട് ചെയ്ത ആകെ കൊറോണ വൈറസ് കേസുകളിൽ 6361 പേർ സുഖം പ്രാപിച്ചു. 886 പേരാണ് കോവിഡ് 19 ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചത്. നിലവിൽ 21, 132 പേരാണ് കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.