ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,263,905  കടന്നു.കോവിഡ് രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാംസ്ഥാനത്തെത്തി

ലോകത്ത് കോവിഡ് രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാംസ്ഥാനത്തെത്തി . രാജ്യത്ത് 190,609 പേർക്ക് കോവിഡ് സ്ഥികരിച്ചപ്പോൾ5,408  പേര് മരണപെട്ടു .

0

ഡൽഹി:ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,263,905  കടന്നു .ലോകത്തേറ്റവും കൂടുതൽ കോവിഡ് രോഗികൾ   ഉള്ളത് അമേരിക്കയിലാണ്  1,837,170 പേർക്ക് യു സിൽ  കോവിഡ് ബാധിച്ചപ്പോൾ 106,195പേര് മരിച്ചു  ബ്രസീലിൽ  രോഗവ്യാപനം  വൻതോതിൽ  വർധിച്ചു വരുകയാണ് തുടക്കത്തിൽ  ലോകത്തു പതിനാറാം സ്ഥാനത്തായിരുന്നു  ബാർസിലിൽ കോവിഡ് വ്യാപനം അതിവേഗത്തിലായിരുന്നു  514,992രോഗികളാണ്  ഇവിടെയുള്ളത് 29,341 പേര് മരിച്ചു  റഷ്യയിലും സ്ഥിഗതികൾ കൂടുതൽ ഗുരുതരമായിരിക്കുകയാണ് 405,843 പേർക്ക് കോവിഡ്ലോ സ്ഥികരിച്ചപ്പോൾ 4,693 പേര് മരിച്ചു അതേസമയം   ലോകത്ത് കോവിഡ് രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാംസ്ഥാനത്തെത്തി . രാജ്യത്ത് 190,609 പേർക്ക് കോവിഡ് സ്ഥികരിച്ചപ്പോൾ5,408  പേര് മരണപെട്ടു .ഇന്നലെമാത്രംലോകത്തു  ഒരുലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് ലക്ഷത്തി എഴുപത്തിമൂവായിരത്തിലേറെ പേർ ഇതുവരെ മരിച്ചു

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,89,765 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പട്ടികയിൽ ഇറ്റലിക്കും ഫ്രാൻസിനും പിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം. ശനിയാഴ്ച്ച മാത്രം 8,380 പുതിയ കേസുകളാണ് ഇന്ത്യയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് കോവിഡ് 19 ഏറ്റവും രൂക്ഷമായത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 2,286 പേരാണ് ഇവിടെ മരിച്ചത്തമിഴ്നാട്ടിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം 1,149 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഗുജറാത്തിലെ മരണ സംഖ്യയും ആയിരം കടന്നു.

You might also like

-