ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം33,956കടന്നു ഇറ്റലിയിൽ ഇന്നലെ മാത്രം 756 മരിച്ചു

ഇറ്റലിയിൽ ഇന്നലെ മാത്രം 756 മരിച്ചു ഇതോടെ ഇറ്റലിയിൽ കവി 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 10,779 ആയി ഇറ്റലിക്ക് പിന്നാലെ സ്‌പെയ്‌നിലും മരണസംഖ്യ വര്‍ദ്ധിക്കുകയാണ്. സ്പെയിനില്‍ 821 പേരുമാണ് ഇന്നലെ മാത്രം മരിച്ചത്

0

ന്യൂസ് ഡെസ്ക് :കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം33,956കടന്നു. 721,412 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലായി 151,004 പേര്‍ രോഗമുക്തരായി.ഇറ്റലിയിൽ ഇന്നലെ മാത്രം 756 മരിച്ചു ഇതോടെ ഇറ്റലിയിൽ കവി 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 10,779 ആയി ഇറ്റലിക്ക് പിന്നാലെ സ്‌പെയ്‌നിലും മരണസംഖ്യ വര്‍ദ്ധിക്കുകയാണ്. സ്പെയിനില്‍ 821 പേരുമാണ് ഇന്നലെ മാത്രം മരിച്ചത്.ഇതോടെ കോവിഡ് 19 ബാധിച്ചമരിച്ചവരുടെ എണ്ണം 6,803 അമേരിക്കയില്‍ പതിനേഴായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാന്‍, ഫ്രാന്‍സ് യു.കെ, ജര്‍മനി, നെതര്‍ലാന്‍റ് എന്നീ രാജ്യങ്ങളിലും മരണ നിരക്ക് വര്‍ദ്ധിക്കുകയാണ്.

അതേസമയം കോവിഡ് ചികിത്സക്കായുള്ള ഗവേഷണങ്ങളും രോഗ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളും വിവിധ രാജ്യങ്ങളില്‍ തുടരുകയാണ്. യു.കെയില്‍ നിയന്ത്രണങ്ങള്‍ ആറ് മാസം നീളാമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് മേധാവി ജെന്നി ഹാരിസ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയത്.

You might also like

-