അക്രമകാരികളായ വന്യ ജീവികളെ കൊന്നൊടുക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അധികാരം

നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം 24 മണിക്കൂറിനകം നല്‍കണം

0

ഡൽഹി :ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം. ദേശീയ വന്യജീവിബോര്‍ഡ് സമിതിയുടെ ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം 24 മണിക്കൂറിനകം നല്‍കണം. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി വഴി സഹായം ലഭ്യമാക്കും. വന്യജീവി ആക്രമണം നേരിടാന്‍ മുന്നറിയിപ്പ് സംവിധാനവും കണ്‍ട്രോള്‍ റൂമും സജ്ജമാക്കണം.മലയോരമേഖലയിലെ കർഷകർക്ക് ഭിക്ഷണയിയായ കാട്ടു പന്നികളെ വക വരുത്തുന്നതിന് ഇവയെ ഷുദ്ര ജീവികളുടെ പട്ടികയിൽ പെടുത്തണമെന്നും ആവശ്യപ്പെട്ട് ,സംസ്ഥാന വനം വകുപ്പ് കേന്ദ്രത്തിന് കത്തയച്ചയിരുന്നു .

You might also like

-