വിശാഖപട്ടണത്ത് രാസവാതകം ചോർന്നു ഒരു കുട്ടി ഉൾപ്പെടെ 6 പേർ മരിച്ചു.

വാതകം ശ്വസിച്ച ഒരു കുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു.

0

വിശാഖപട്ടണം: വിശാഖപട്ടണത്തിൽ ആർ ആർ വെങ്കടപുരം ഗ്രാമത്തിലെ എൽജി പോളിമർ വ്യവസായനിര്മ്മാണ ശാലയിൽ രാസവാതകം ചോർന്നു വാതകം ശ്വസിച്ച ഒരു കുട്ടി ഉൾപ്പെടെ 6 പേർ മരിച്ചു.വിശാഖപട്ടണത്തെ ആർ ആർ വെങ്കടപുരം ഗ്രാമത്തിലെ എൽജി പോളിമർ വ്യവസായത്തിൽ രാസവാതക ചോർച്ച യെത്തുടർന്നു
സമീപഗ്രാമത്തിലെ നിരവധി പേര്ക വാതകം ശ്വസിച്ച് ബോധരഹിതരായി കണ്ണുകൾക്ക് കാഴ്ച കുറയുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ട നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ്, ഫയർ ടെൻഡറുകൾ, ആംബുലൻസുകൾ സ്ഥലത്തെത്തി .സമീപഗ്രാമങ്ങളിലെ ആളുകളെ സർക്കാർ ഇടപെട്ടു ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്

Andhra Pradesh: Chemical gas leakage reported at LG Polymers industry in RR Venkatapuram village, Visakhapatnam. People being taken to hospital after they complained of burning sensation in eyes&breathing difficulties. Police, fire tenders, ambulances reach spot.Details awaited.

Image

Image

Image

Image

Andhra Pradesh: 3 persons, including one child, dead after chemical gas leakage at LG Polymers industry in RR Venkatapuram village, Visakhapatnam.

Image

Image

You might also like

-