ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി .
അറസ്റ്റിലായവർക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിനു വ്യക്തമായ തെളിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ജാമ്യഹർജി പരിഗണിച്ചപ്പോൾ ഇക്കാര്യം കോടതിയിൽ പ്രോസിക്യയൂഷൻ വ്യക്തമാക്കി .
കോഴിക്കോട് :യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി .വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി പൊലീസ്. അറസ്റ്റിലായവർക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിനു വ്യക്തമായ തെളിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ജാമ്യഹർജി പരിഗണിച്ചപ്പോൾ ഇക്കാര്യം കോടതിയിൽ പ്രോസിക്യയൂഷൻ വ്യക്തമാക്കി .
അതേസമയം പ്രതികൾ നിരോധിത സംഘടനയിൽ പെട്ടവരല്ലന്നും പൊലീസിന് അതിനുള്ള തെളിവുകൾ എല്ലാനും പ്രതിഭാഗം ചുറ്റികാട്ടി . പ്രതികൾ സി പി ഐ എം ന്റെ സാധാരണ പ്രവർത്തകർ മാത്രമാണ് അതുകൊണ്ട് പ്രതികള്ക് മേൽ യു എ പി എ ചുമത്താനുള്ള യാതൊരു കുറ്റവുമില്ലന്നും ജാമ്യം അനുവദിക്കണമെന്നും പരാതി ഭാഗം വാദിച്ചു കേസ്സ് വിധിപറയുന്നതിനായി നാൾക്ക് മാറ്റി