മഹാരാഷ്ട്രയിലെ ഔറംഗബാദിൽ റയിൽവേ ട്രാക്കിൽ ഉറങ്ങിക്കൊണ്ടിരുന്ന തൊഴിലാളികളുടെ മേൽ ട്രെയിൻ പാഞ്ഞുകയറി 17 മരണം

ജൽനയ്ക്കുംഔറംഗബാദിനുമിടയിൽ ഓടിക്കൊണ്ടിരുന്ന ഒരു ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറിയാണ് ട്രാക്കിൽ ഉറങ്ങുകയായിരുന്നുതൊഴിലാളികൾ മരിച്ചതെന്നാണ് പ്രാഥമിക വിവരം

0

ഔരംഗാബാദ് : മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരത്തിൽ വെള്ളിയാഴ്ച രാവിലെയാണ് റയിൽവെ ട്രാക്കിന് കിടന്നുറങ്ങി 17 കുടിയേറ്റ തൊഴിലാളികൾ മരിച്ചു റയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു തൊഴിലാളികളുടെ മേൽ ട്രെയിൻ പാഞ്ഞുകയറി അപകടമുണ്ടായത്

An accident happened near Karmad, Aurangabad when an empty rake of goods wagon ran over some people. RPF and local police are reaching spot to asses the situation. More details awaited: Chief Public Relations Officer (CPRO) of South Central Railway (SCR) #Maharashtra

Image

Image

ജൽനയ്ക്കുംഔറംഗബാദിനുമിടയിൽ ഓടിക്കൊണ്ടിരുന്ന ഒരു ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറിയാണ് ട്രാക്കിൽ ഉറങ്ങുകയായിരുന്നുതൊഴിലാളികൾ മരിച്ചതെന്നാണ് പ്രാഥമിക വിവരം.നഗരത്തിലെ കർമദ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് അപകടമുണ്ടായത്. പോലീസുകാരും റെയിൽവേ പോലീസ് സേനയും സ്ഥലത്തെത്തി.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല പുലർച്ചെയാണ് അപകടം

Share this on WhatsApp
0
You might also like

-