നിരോധനാജ്ഞയുടെ മറവിൽ തൂത്തുക്കുടിയിൽ നരവേട്ട ജനവാസകേന്ദ്രങ്ങളിൽ വൈദുതി ബന്ധം താറുമാറാക്കി ഇരുട്ടിന്റെ മറവിൽ പോലീസ് അതിക്രമം . മൃതദേഹങ്ങൾ ഏറ്റുവാങ്ങുവരെ നിരോടഞ്ഞ തുടരുമെന്ന് സർക്കാർ ഭീഷണി തമിഴ് നാട്ടിൽ അരക്ഷിതാവസ്ഥ തുടരുമ്പോഴും ഫൈവ് സ്റ്റാറിൽ വിരുന്നുണ്ട് മന്ത്രിമാർ ..സമരം ഹൃദയത്തിലേറ്റി തമിഴ് ജനത

0

ചെന്നൈ :തൂത്തുക്കുടിയിൽ പോലീസ് തേർവാഴ്ച ഇപ്പോഴും തുടരുകയാണ് വെടിവയ്പ്പിൽ .ഇന്നലെ സമരമുഖത്ത് വെടിവയ്പ്പിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒര്കുടിമരിച്ചതോടെ പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി തൂത്തുക്കുടി സ്വദേശി കാളിയപ്പനാണ് ഇന്നലത്തെ വെടിവെപ്പിൽ മരിച്ചത് .
.തൂത്തുക്കുടിയിൽ സ്റ്റെറിലൈറ്റ് കമ്പനിക്കെതിരെ ആരംഭിച്ച സമരം തമിഴ് നാടിന്റ മറ്റുഭാഗങ്ങളിലേക്കും വ്യപിച്ചിരിക്കുയാണ് നിരോധാജ്ഞ നിലനിൽക്കുന്ന തൂത്തുക്കുടിയിൽ വീട് വിട്ട് പുറത്തിറങ്ങിയ ആളുകളെ പോലീസ് പെരുവഴിയിൽ തല്ലിച്ചതച്ചു ,സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർക്ക് ഇന്നത്തെ പോലീസ് നടപടിയിൽ പരികേട്ടട്ടുണ്ട് .രാത്രിയിൽ പ്രദേശത്തേക്കുള്ള വൈദുതി ബന്ധ വിച്ഛേദിച്ച പോലീസ് സമരക്കാരുടെ വീടുകൾ കയറി ഇറങ്ങി സ്ത്രീകളെയും കുട്ടികളെയുമടക്കം അതിക്രൂരമായി തല്ലിച്ചതച്ചു .തെരുവോരങ്ങളിൽ രാത്രി വലിയ സംഘരക്ഷ മാണ് ഇന്നലെ അരങ്ങേറിയത് .രാത്രിയിലെ മർദ്ദനത്തിൽ പേരുകേട്ട ആളുകളെ ആശുപത്രികളിൽ എത്തിക്കാൻ പോലു. സർക്കാരും പോലീസ്സ് അനുവദിച്ചട്ടില്ല . പ്രധാനമന്ത്രി നരേന്ദര് മോദിയുമായി ബന്ധമുള്ള കമ്പനി മാനേജുമെന്റിന്റെ വേണ്ടി പോലീസ് സർക്കാരും സമരക്കാരെ വേട്ടയാടുകയന്നക്ഷേപമുണ്ട് .വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹം ഏറ്റവാങ്ങാൻ ആളുകളേതുവരെ തയ്യാറയിട്ടില്ല എന്നാൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങുവരെ നിരോധനാജ്ഞ തുരുമെന്ന്.സർക്കാർ അറിയിച്ചിട്ടുണ്ട് .അതേസമയം പോലീസ് അതിക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആളുകളെ സന്ദർശിച്ചതിന് ഡി എം കെ നേതാവ് സ്റ്റാലിനെതിരെ തമിഴ് നാട് പോലീസ്കേസ്സെടുത്തു . ഇന്നലെ കമൽ ഹസനെതിരെ യും പോലീസ് കേസ്സെടുത്തിരുന്നു .

തൂത്തുകുയിൽ പോലീസ് തേർവാഴ്ച ചെന്നൈയിൽ മന്ത്രിമാരുടെ ഫൈവ്സ്റ്റാർ വിരുന്നുസത്കാരം

തമിഴ് നാട്ടിൽ എല്ലായിടത്തും താനെ ദേവനന്ദ സ്റ്ററിലേറ്റ് കമ്പനിക്കെതിരെ സമരം കൊടുമ്പിരികൊള്ളുമ്പോൾ തമിഴ് നാട് മന്ത്രി സഭയിലെ ഓ പനീർ സെൽവം ഉൾപ്പെടെ മുതിർന്ന മന്ത്രിമാർ ഇന്നലെ രാത്രി ചെന്നൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വിരുന്നു സൽക്കാരത്തിൽ പങ്കെടുത്തത് ഏറെ വിവാദങ്ങക്കിടയാക്കി . തമിഴ് നാട്ടിൽ ഒരു പ്രമുഖന്റെ മകളുടെ ഋതുമതി ആഘോഷണങ്ങളാണ് മന്ത്രിമാർ അടിച്ചുപൊളിച്ചത് .
സ്റ്റെറിലൈറ്റ് കമ്പനിക്കെതിരെ ഇന്നലെ മുതൽ ചെന്നൈയിൽ സമരം നടന്നുവരികയാണ് . വലിയതോതിലുള്ള ജാനകിയ സമരണങ്ങൾ തമിഴ് നാട്ടിൽ നടക്കുയാണെങ്കിലും സമരക്കാരുമായി ഒരു ചർച്ച നടത്താൻ പോലും മന്ത്രിമാർ ഇതുവരെ ശ്രമിച്ചട്ടില്ല . ഇത് ഏറെ പ്രതിക്ഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട് .
ഇതിനിടെ വേവാനന്ദ കമ്പനിയിലേക്കുള്ള വൈദുതി ഇന്നലെ അധികൃതർ വേസിച്ചെത്തിച്ചു . സമരം ഇപ്പോഴും തുടരുകയാണ്

You might also like

-