ശബരിമലയിലേക്കെന്നാരോപിച്ച് ; എരുമേലിയില്‍ യുവതിക്ക് നേരെ അക്രമം

ബി ജെ പി പ്രവർത്തകർ യുവതിയെ തടഞ്ഞു നിർത്തി ആക്രമിക്കുന്നു എന്നറിഞ്ഞത്തിയ പോലീസ് വിവരം തിരക്കിയപ്പോഴാണ് യുവതി ശബരിമലക്കെത്തിയതല്ലന്ന് മനസ്സിലായത്

0

എരുമേലി: ശബരിമല ട്രഷണത്തിനെത്തിയതായി ആരോപിച്ചു യുവതിയ തടഞ്ഞു വച്ച് ആക്രമിക്കാൻ ശ്രമം ഉച്ചയോടെ എരുമേലിയിൽ എത്തിയ ആന്ത്ര സ്വദേശിയായ യുവതിയെയാണ് ഒരുകൂട്ടം ബി ജെ പി ,സംഘപരിവാർ പ്രവർത്തകർ തടഞ്ഞു വച്ച് അധിക്ഷേപിച്ചത് കെ എസ് ആർ ടി സി ബസ്സിൽ അയ്യപ്പ ഭക്തർക്കൊപ്പം എത്തിയ യുവതിയെ അവിടെ തമ്പടിച്ചിരുന്ന ബിജെപിപ്രവർത്തകരാണ് തടഞ്ഞു നിർത്തി പുലഭ്യം പറഞ്ഞുദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചത് .  ബി ജെ പി പ്രവർത്തകർ യുവതിയെ തടഞ്ഞു നിർത്തി ആക്രമിക്കുന്നു എന്നറിഞ്ഞത്തിയ പോലീസ് വിവരം തിരക്കിയപ്പോഴാണ് യുവതി ശബരിമലക്കെത്തിയതല്ലന്ന് മനസ്സിലായത് ഇതേത്തുടർന്നാണ് വിജയവാഡ സ്വദേശിയായ യുവതി ബി ജെ പി കാർ ,വിട്ടയച്ചയത്

You might also like

-