ഡോ.പായല്‍ തദ്‍വിയുടെ ആത്മഹത്യാ ചെയ്ത കേസില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് എസ്.സി-എസ്.ടി കമ്മിഷന്‍.

മുറി സീല്‍ ചെയ്യാന്‍ വൈകിയതിനാല്‍ തന്നെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാമെന്നും ഫോറന്‍സിക് പരിശോധന നടത്തണമെന്നും കമ്മീഷന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു

0

 

ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടറായ പായല്‍ തദ്‍വിയുടെ ആത്മഹത്യാ ചെയ്ത കേസില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് എസ്.സി-എസ്.ടി കമ്മിഷന്‍. പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയില്ല. ഡോ. പായല്‍ ആത്മഹത്യ ചെയ്ത മുറി സീല്‍ ചെയ്യാന്‍ വൈകിയെന്നും കമ്മീഷന്‍ കണ്ടെത്തി

മുറി സീല്‍ ചെയ്യാന്‍ വൈകിയതിനാല്‍ തന്നെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാമെന്നും ഫോറന്‍സിക് പരിശോധന നടത്തണമെന്നും കമ്മീഷന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു

You might also like

-