ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ സർക്കാർ മണിപ്പൂർ സർക്കാർ ഇറക്കിയ ഉത്തവ് പിൻവലിച്ചു
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ ശനിയും ഞായറും പ്രവർത്തിദിനമാക്കിയത്
ഡൽഹി | ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 31ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമാക്കിയ ഉത്തരവ് മണിപ്പുര്‍ സര്‍ക്കാര്‍ പിൻവലിച്ചു. ഈസ്റ്റർ ദിനമായ 31ന് പ്രവൃത്തിദിനമാക്കിയ ഉത്തരവ് പ്രതിഷേധത്തെ തുടര്‍ന്നാണ് പിൻവലിച്ചത്. ശനിയാഴ്ച (30) മാത്രമായിരിക്കും പ്രവൃത്തിദിനം.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ ശനിയും ഞായറും പ്രവർത്തിദിനമാക്കിയത്
സംസ്ഥാനത്ത് ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധിയില്ലാത്തത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.