അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് സ്കൂളുകൾക്ക് നേരെ താലിബാൻ ആക്രമണം നിരവധി കുട്ടികളെ കൊന്നൊടുക്കി

2021 വർഷത്തിന്റെ തുടക്കം മുതൽ, അഫ്ഗാനിസ്ഥാനിലെ 40 -ലധികം സ്കൂളുകൾ തീവ്രവാദികൾ ആക്രമിക്കുകയും ഡസൻ കണക്കിന് കുട്ടികളെയും ആദ്യപകരെയും കൊന്നൊടുക്കുകയുണ്ടായി അന്താരാഷ്ട്ര മനുഷ്യാവകാശ വിദ്യാഭ്യാസ സംരക്ഷണത്തിനുള്ള കൂട്ടായ്മ പുറത്തുവിട്ട കണക്കിലാണ് താലിബാൻ ഭീകരതയുടെയും കൊടും ക്രൂരതയുടെയും വികൃത മുഗം പുറത്തുവന്നിട്ടുള്ളത് .

0

കാബൂൾ | ശരിയത്ത് നിയമം മത ഭ്രാന്തിനും അടിമകളായ താലിബാൻ അഫ്ഗാനിൽ കുട്ടികളുടെ വിദ്യാഭയസത്തെ എതിർക്കുക മാത്രമല്ല മദ്രസ്സ വിദ്യാഭ്യാസത്തിന് പുറമെ മറ്റൊന്നും പാടില്ലെന്ന് മറിച്ചുള്ളവരെ വകര്ത്തക എന്ന “താലിബാനിസം” പിൻ തുടർന്ന് നിരവധി സ്‌കൂളുകളാണ് ആക്രമിച്ചു കുട്ടികളെയും അധ്യാപകരെയും കൊന്നൊടുക്കിയിട്ടുള്ളത് . മെയ് 18 ന് കാബൂളിലെ സ്കൂളിൽ കാർ ബോംബ് പൊട്ടി ഏഴ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു.സയ്യിദ് ഷഹ്ദ സ്കൂളിനു നേരെയുണ്ടായ ആക്രമണം അന്വേഷിക്കണമെന്ന് ഇരകളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല .
കാബൂളിന് പടിഞ്ഞാറ് താലിബാൻ ഭീകരാക്രമണത്തിന്റെ ഇരകളുടെ ശവകുടീരങ്ങൽ കൊണ്ട് നിറഞ്ഞു

2021 വർഷത്തിന്റെ തുടക്കം മുതൽ, അഫ്ഗാനിസ്ഥാനിലെ 40 -ലധികം സ്കൂളുകൾ തീവ്രവാദികൾ ആക്രമിക്കുകയും ഡസൻ കണക്കിന് കുട്ടികളെയും ആദ്യപകരെയും കൊന്നൊടുക്കുകയുണ്ടായി അന്താരാഷ്ട്ര മനുഷ്യാവകാശ വിദ്യാഭ്യാസ സംരക്ഷണത്തിനുള്ള കൂട്ടായ്മ പുറത്തുവിട്ട കണക്കിലാണ് താലിബാൻ ഭീകരതയുടെയും കൊടും ക്രൂരതയുടെയും വികൃത മുഗം പുറത്തുവന്നിട്ടുള്ളത് .
കഴിഞ്ഞ ആറ് മാസത്തിനിടെ അഫ്ഗാനിസ്ഥാനിലെ ഒൻപത് സ്കൂളുകൾ ആക്രമിക്കപ്പെട്ടതായി ഇവരുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, മരിച്ചവരിൽ നാലുപേർ വിദ്യാർത്ഥികലും അധ്യാപക രുമാണ്

“അഫ്ഗാനിസ്ഥാനിലെ ഭീതിജനകമായ സ്കുളുകൾ കേന്ദ്രികരിച്ചു
ഭീകരവും ഭീതി ജനകവുമായ സംഭവവികാസങ്ങലാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതു സ്കൂളുകൾ സുരക്ഷിതമായാ പ്രവർത്തനം ഉണ്ടാകാനുള്ള സാധ്യത മങ്ങി യിരിക്കുന്നു ഏതു ഏറ്റവും ഗുരുതരമായ സാഹചര്യത്തിലേക്കാണ് അഫ്ഗാൻ നയിക്കുക അഫ്ഗാനിലെ
കുട്ടികള്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്നതു ആവശ്യമാണ് ,” വിദ്യാഭ്യാസ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ദിയ നഹാവാൻ പറഞ്ഞു.

രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയ തുടരാൻ അനുവദിക്കുമെന്ന് താലിബാൻ നേതാക്കൾ പറയുന്നുണ്ടെങ്കിലും തീവ്ര നിലപടുള്ള ഭീകരർ കടുത്ത നിലപാടാണ് ഇപ്പോഴും സ്വീകരിച്ചുവരുന്നത് . താലിബാൻ ഭീകരുടെ ആക്രമണം ഭയന്ന് കുട്ടികലെ സ്കുളുകൾക്ക് അയക്കാൻ രക്ഷിതാക്കൾ മടിക്കുന്നു പെൺകുട്ടികളെ വീടിനു വെളിയിൽ കണ്ടാൽ ക്രൂരവും നിന്യവുമായി താലിബാൻ പെരുമാറുന്നു . സ്‌കൂളിൽ പോകുന്ന കുട്ടികൾ ഇനി തീരെ വരില്ലെന്ന് താലിബാൻ ഗ്രാമങ്ങളിൽ കല്പന പുറപ്പെടുവിച്ചതായാണ് വിവരം

അതേസമയം താലിബാൻ അംഗമായ അബ്ദുൽ ഹനാൻ ഹഖാനി പറഞ്ഞു: “ഇല്ല, സ്കൂളുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകില്ല. ദൈവത്തിന് സ്തുതി, ഇസ്ലാം എല്ലാവരെയും സംരക്ഷിക്കുന്നു.” ഇസ്ലാമിക് എമിറേറ്റ് അവരെ പഠിക്കാൻ പ്രോത്സാഹിപ്പിക്കും.

കഴിഞ്ഞ ഒരാഴ്ചക്കിടെ അഫ്ഗാനിസ്ഥാനിൽ വിദ്യാർത്ഥികൾ, അധ്യാപകർ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവക്ക് നേരെ ഏഴ് ആക്രമണങ്ങൾ നടന്നതായി ഇന്റർനാഷണൽ കോളിഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് എഡ്യൂക്കേഷൻ (ഐസിപിഇ) റിപ്പോർട്ട് ചെയ്തു.
ആക്രമണങ്ങളിൽ ഏഴിലധികം വിദ്യാർത്ഥികളും അധ്യാപകരും കൊല്ലപ്പെടുകയും ആറിലധികം സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

You might also like

-