ശ്രീലങ്ക തീവ്രവാദം അമർച്ചചെയ്യും മുസ്ലിങ്ങൾ ഭീകരവാദികളല്ല മൈത്രിപാല സിരിസേന

ആക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം; പള്ളികൾ അടച്ചിടും; ജുമാ പ്രാർത്ഥന ഒഴിവാക്കാൻ നിർദേശം.ക്രിസ്ത്യൻ പള്ളികളിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് ആഴ്ചകൾക്ക് മുൻപേ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

0

കൊളംബോ: ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിം ജനവിഭാഗത്തെ ഭീകരവാദികളായി കാണരുതെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പ്രവർത്തനം പൂര്‍ണമായി നിയന്ത്രിക്കാനുള്ള കഴിവും ശേഷിയും ശ്രീലങ്കയ്ക്കുണ്ടെന്നും ‌അദ്ദേഹം കൊളംബോയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ശ്രീലങ്കയിൽ വീണ്ടും ആക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം; പള്ളികൾ അടച്ചിടും; ജുമാ പ്രാർത്ഥന ഒഴിവാക്കാൻ നിർദേശം.ക്രിസ്ത്യൻ പള്ളികളിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് ആഴ്ചകൾക്ക് മുൻപേ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ചയുടെ പേരിൽ ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറിക്കെതിരെയും പൊലീസ് മേധാവിക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി രാജിവെച്ചിരുന്നുവെങ്കിലും പകരം നിയമനം ഉണ്ടാകുന്നതുവരെ അദ്ദേഹം തുടരും. പൊലീസ് തലവൻ ഉടൻ പദവി ഒഴിയും.ക്രിസ്ത്യൻ പള്ളികളിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് ആഴ്ചകൾക്ക് മുൻപേ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ചയുടെ പേരിൽ ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറിക്കെതിരെയും പൊലീസ് മേധാവിക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി രാജിവെച്ചിരുന്നുവെങ്കിലും പകരം നിയമനം ഉണ്ടാകുന്നതുവരെ അദ്ദേഹം തുടരും. പൊലീസ് തലവൻ ഉടൻ പദവി ഒഴിയും.

You might also like

-