ഇടതു ഭരണം ഉറപ്പാക്കിയ കേരളം ജനതയെ അഭിഭാധ്യം ചെയ്ത് സീതാറാം യെച്ചൂരി

ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്റെ തീരുമാനമാണ്. എല്‍.ഡി.എഫി​നെ വീണ്ടും തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക്​ നന്ദി. മഹാമാരികാലത്തും ജനങ്ങളെ സേവിച്ച്‌​ മുന്നേറാന്‍ സര്‍ക്കാറിന്​ സാധിക്ക​ട്ടെ. രണ്ടാം പിണറായി​ സര്‍ക്കാറിന്​ അഭിവാദ്യം നേരുകയാണെന്നും യെച്ചൂരി പറഞ്ഞു.

0

തിരുവനന്തപുരം :രണ്ടാം പിണറായി സർക്കറിനെ അധികാരത്തിൽ എത്തിച്ച കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി. കെ.കെ ശൈലജയെ മാറ്റിയത്​ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയാണ്.പുതുമുഖങ്ങളെ മ​ന്ത്രിസഭയിലേക്ക്​ എത്തിച്ചതോടെ പാര്‍ട്ടിനയം നടപ്പിലാക്കിയെന്നും യെച്ചൂരി പറഞ്ഞു.മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ല. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്റെ തീരുമാനമാണ്. എല്‍.ഡി.എഫി​നെ വീണ്ടും തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക്​ നന്ദി. മഹാമാരികാലത്തും ജനങ്ങളെ സേവിച്ച്‌​ മുന്നേറാന്‍ സര്‍ക്കാറിന്​ സാധിക്ക​ട്ടെ. രണ്ടാം പിണറായി​ സര്‍ക്കാറിന്​ അഭിവാദ്യം നേരുകയാണെന്നും യെച്ചൂരി പറഞ്ഞു.

സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യ​ത്തി​ല്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടും ഒട്ടേറെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. നാ​ടും രാ​ജ്യ​വും ശ്ര​ദ്ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച പ​ല​രെ​യും അന്ന്​ ഒ​ഴി​വാ​ക്കി. അ​തൊ​ന്നും അ​വ​രു​ടെ മി​ക​വ്​ മാ​നി​ക്കാ​തെ​യ​ല്ല. പു​തി​യ ആ​ളു​ക​ള്‍​ക്ക്​ അ​വ​സ​രം ന​ല്‍​കാന്‍ സിപിഐഎ​മ്മി​ന്​ ക​ഴി​ഞ്ഞു.

മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ലും അ​ത്​ ത​ന്നെ​യാ​ണ്​ ഉ​ണ്ടാ​യ​ത്. കൊ​വി​ഡ് വ്യാ​പ​ന​ കാ​ല​ത്ത്​ മ​ന്ത്രി​സ​ഭ​യി​ല്‍ ശൈ​ല​ജ ഇ​ല്ലാ​ത്ത​ത്​ കു​റ​വാ​യി കാ​ണു​ന്നി​ല്ല. എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കൂ​ട്ടാ​യി​ട്ടാ​ണ്​ ന​ട​ക്കു​ന്ന​ത്. അ​തി​ല്‍ ഒ​രു കു​റ​വും ഉ​ണ്ടാ​കി​ല്ല. സിപിഐ ​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​ങ്ങ​ളും ശൈ​ല​ജ​യെ ഒ​ഴി​വാ​ക്കി​യ​തി​നെ വി​മ​ര്‍​ശി​ച്ചു എ​ന്ന വാ​ര്‍​ത്ത​ക​ളി​ല്‍ വ​സ്​​തു​ത​യി​ല്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

You might also like

-