ആം ആദ്മി എംഎൽഎയ്ക്ക് നേരെ വധശ്രമം പാർട്ടിപ്രവർത്തകൻ കൊല്ലപ്പെട്ടു

മെഹ്റോളി എംഎൽഎ നരേഷ് യാദവിനും സംഘത്തിനും നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു. മറ്റൊരാളുടെ നില ഗുരുതരമാണ്. ആം ആദ്മി പ്രവർത്തകനായ അശോക് മൻ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ്

0

ഡൽഹി: ആം ആദ്മി എംഎൽഎയ്ക്ക് നേരെ വധശ്രമം. മെഹ്റോളി എംഎൽഎ നരേഷ് യാദവിനും സംഘത്തിനും നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു. മറ്റൊരാളുടെ നില ഗുരുതരമാണ്. ആം ആദ്മി പ്രവർത്തകനായ അശോക് മൻ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് .

Delhi: Shots fired at Aam Aadmi Party (AAP) Mehrauli MLA Naresh Yadav’s convoy while he was coming back from temple. One party volunteer lost his life while another has been injured in the incident.

തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ശേഷം കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ എംഎൽഎയും സംഘവും ക്ഷേത്രസന്ദർശനം നടത്തിയിരുന്നു. ഇവിടെ നിന്ന് മടങ്ങുന്ന വഴി കിഷൻഗഡിൽ വച്ചായിരുന്നു ആക്രമണം. സ്ഥലത്തു നിന്നും ആറോളം ബുള്ളറ്റുകൾ കണ്ടെടുത്തിട്ടുണ്ട്.സംഭവം ദൗർഭാഗ്യകരമെന്നാണ് നരേഷ് യാദവ് പ്രതികരിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണം അറിയില്ലെന്നും പൊലീസ് ശരിയായി അന്വേഷിച്ചാൽ അക്രമിയെ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Naresh Yadav, AAP MLA: The incident is really unfortunate. I don’t know the reason behind the attack but it happened all of a sudden. Around 4 rounds were fired. The vehicle I was in was attacked. I am sure if Police inquires properly they will be able to identify the assailant.

Image

You might also like

-