‘ശിവശങ്കർ പുസ്തകത്തിലൂടെ തന്നെ അപമാനിച്ചു ,ചിലരുടെ കൈയിലെ പാവയായിരുന്നു താൻ “സ്വപ്ന സുരേഷ്

വളരെ നിരാശയുണ്ടാക്കുന്ന പരാമർശങ്ങളാണ് ശിവശങ്കർ പുസ്തകത്തിലെഴുതിയിരിക്കുന്നതെന്ന് . എല്ലാ കാര്യങ്ങളും ശിവശങ്കർ എഴുതിയിട്ടില്ല. ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പി'ശിവശങ്കർ പുസ്തകത്തിലൂടെ തന്നെ അപമാനിച്ചു ,ചിലരുടെ കൈയിലെ പാവയായിരുന്നു താൻ " എല്ലാകാര്യങ്ങളും അദ്ദേഹത്തിന് അറിയാം "

0

തിരുവനന്തപുരം | പുസ്തകത്തിലൂടെ തന്നെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശമാണ്.നടത്തിയിട്ടുള്ളതെന്നു തനിക്കെതിരായ ശിവശങ്കറിന്റെ പരാമർശങ്ങളിൽ വളരെ നിരാശയുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ശിവശങ്കർ പുസ്തകത്തിലെഴുതിയിരിക്കുന്നതെന്ന് സ്വപ്ന സുരേഷ്. എല്ലാ കാര്യങ്ങളും ശിവശങ്കർ എഴുതിയിട്ടില്ല. ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന മീഡിയവണിനോട് പറഞ്ഞു. തനിക്ക് ചതിക്കണമെങ്കിൽ ഞാൻ അറസ്റ്റിലായ സമയത്ത് തന്നെ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമായിരുന്നു. പറയുന്ന കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. എല്ലാ കാര്യങ്ങളും എ ടു ഇസഡ് എഴുതണമായിരുന്നു. തന്നെ മാത്രം ബലിയാടാക്കാൻ ഫോക്കസ് ചെയ്ത് എഴുതി. ഒരു ഐ ഫോൺ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്. താൻ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും. ശിവശങ്കറിന്‍റെ സംഭാവനകൾക്ക് സമ്മാനമായിട്ടാണ് കോൺസുൽ ജനറൽ ഫോൺ നൽകിയത്. മൂന്ന് പിറന്നാളുകൾ തങ്ങൾ ഒന്നിച്ച് ആഘോഷിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

“….വളരെ നിരാശയുണ്ടാക്കുന്ന പരാമർശങ്ങളാണ് ശിവശങ്കർ പുസ്തകത്തിലെഴുതിയിരിക്കുന്നതെന്ന് . എല്ലാ കാര്യങ്ങളും ശിവശങ്കർ എഴുതിയിട്ടില്ല. ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പി’ശിവശങ്കർ പുസ്തകത്തിലൂടെ തന്നെ അപമാനിച്ചു ,ചിലരുടെ കൈയിലെ പാവയായിരുന്നു താൻ ” എല്ലാകാര്യങ്ങളും അദ്ദേഹത്തിന് അറിയാം ” .. തനിക്ക് ചതിക്കണമെങ്കിൽ ഞാൻ അറസ്റ്റിലായ സമയത്ത് തന്നെ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമായിരുന്നു. പറയുന്ന കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. എല്ലാ കാര്യങ്ങളും എ ടു ഇസഡ് എഴുതണമായിരുന്നു. തന്നെ മാത്രം ബലിയാടാക്കാൻ ഫോക്കസ് ചെയ്ത് എഴുതി. ഒരു ഐ ഫോൺ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്. താൻ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും. ശിവശങ്കറിന്‍റെ സംഭാവനകൾക്ക് സമ്മാനമായിട്ടാണ് കോൺസുൽ ജനറൽ ഫോൺ നൽകിയത്. മൂന്ന് പിറന്നാളുകൾ തങ്ങൾ ഒന്നിച്ച് ആഘോഷിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു

“കുടുംബാംഗത്തെപ്പോലെ ആയിരുന്നു ശിവശങ്കര്‍. അദ്ദേഹത്തിനെതിരെ താന്‍ ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഏജൻസിയാണ് അദ്ദേഹത്തിനെതിരെ തെളിവുകൾ കണ്ടെത്തിയത്. വിആർഎസ് എടുത്തശേഷം ദുബൈയിൽ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിരുന്നു. ജോലിയില്ലാതെ വീട്ടിലിരുന്നപ്പോൾ ശിവശങ്കർ സഹായിച്ചിട്ടുണ്ട്. കോൺസുല്‍ ജനറലും ശിവശങ്കറുമായി വളരെ അടുത്ത ബന്ധമുണ്ട്. അറസ്റ്റിലാവുന്നതിന് മുന്‍പ് മൂന്ന് പേർ പറയുന്നത് അനുസരിച്ചാണ് കാര്യങ്ങൾ ചെയ്തത്. ശിവശങ്കര്‍ തന്നെയാണ് ചതിച്ചതെന്നും സ്വപ്ന ആരോപിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനാണ് എഴുതിയതെങ്കിൽ ശിവശങ്കര്‍ എല്ലാം എഴുതണമായിരുന്നു. ലോകത്തെ ഏറ്റവും വൃത്തികെട്ട സ്ത്രീ ആയി എന്നെ ആളുകൾ കണ്ടു. ജീവിക്കാൻ നിവൃത്തിയില്ല. ശിവശങ്കറിനെ ചെളി വാരി എറിയലല്ല തന്‍റെ ലക്ഷ്യം. ശിവശങ്കറിനെ ഒരു കുടുംബ സുഹൃത്തോ രക്ഷകർത്താവോ ഒക്കെ ആയാണ് കണ്ടിട്ടുള്ളത്. ചതിച്ചു എന്ന് പറഞ്ഞിരുന്നെങ്കിൽ എന്തിനും ഒപ്പത്തിനൊപ്പം ഉണ്ടായേനെ. എന്തെങ്കിലും ഇല്ലാതെ ഇങ്ങനെയൊന്നും ഉണ്ടാകില്ല. ഞാനും സുഹൃത്തുക്കളും ശിവശങ്കറിന്‍റെയും സുഹൃത്തുക്കൾ ആയിരുന്നു. സ്പേസ് പാർക്ക് കേരള സർക്കാരിന്‍റെ ഭാഗമാണ്, യു.എ.ഇ കോൺസുലേറ്റിന്‍റേതല്ല. ശിവശങ്കർ ഒരു ജോലി തന്ന് സഹായിക്കുകയായിരുന്നു. കോൺസുലേറ്റിലെ പ്രശ്നങ്ങൾ സൂചിപ്പിച്ചപ്പോൾ രാജി വയ്ക്കാൻ ശിവശങ്കർ പറഞ്ഞു. പകരം എന്തെന്ന കാര്യം നോക്കാമെന്നും ശിവശങ്കർ പറഞ്ഞിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി. മൂന്ന് പേരുടെ നിർദേശത്തിലാണ് താന്‍ കീഴടങ്ങിയത്. കസ്റ്റംസ് വിളിച്ചപ്പോൾ പോകേണ്ട എന്നാണ് ശിവശങ്കർ പറഞ്ഞത്. കസ്റ്റംസ് നിയമപരമായി നീങ്ങട്ടെ, മുൻകൂർ ജാമ്യമെടുക്കാം എന്ന് പറഞ്ഞു. ആത്മാർഥതയുണ്ടെന്ന് കരുതിയ ഒരാളിൽ നിന്ന് ഇപ്പോൾ ഇങ്ങനെ പ്രതീക്ഷിച്ചില്ല. നിരപരാധി എന്ന് തെളിയിക്കാൻ ഇങ്ങനെ ശ്രമിക്കേണ്ടിയിരുന്നില്ല.അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞുവെന്നും സ്വപ്ന പറഞ്ഞു.

മൂന്ന് പേരുടെ നിർദേശത്തിലാണ് താന്‍ കീഴടങ്ങിയത്. കസ്റ്റംസ് വിളിച്ചപ്പോൾ പോകേണ്ട എന്നാണ് ശിവശങ്കർ പറഞ്ഞത്. കസ്റ്റംസ് നിയമപരമായി നീങ്ങട്ടെ, മുൻകൂർ ജാമ്യമെടുക്കാം എന്ന് പറഞ്ഞു. ആത്മാർഥതയുണ്ടെന്ന് കരുതിയ ഒരാളിൽ നിന്ന് ഇപ്പോൾ ഇങ്ങനെ പ്രതീക്ഷിച്ചില്ല. നിരപരാധി എന്ന് തെളിയിക്കാൻ ഇങ്ങനെ ശ്രമിക്കേണ്ടിയിരുന്നില്ല.അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞുവെന്നും സ്വപ്ന പറഞ്ഞു.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ബന്ധമില്ലെന്ന ഫോൺ സംഭാഷണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് സ്വപ്ന സുരേഷ് വിശ്വസ്തരായവർ സഹായിക്കാൻ നിൽക്കുമ്പോൾ അവർ പറയുന്നതുപോലെയൊക്കെ ചെയ്യേണ്ടിവന്നു
“ആ സമയത്ത് ചിലരുടെ കൈയിലെ പാവയായിരുന്നു താൻ. അവർ പറഞ്ഞതുപോലെ ഒരു ശബ്ദരേഖ റെക്കോർഡ് ചെയ്യാൻ പറഞ്ഞു. അതനുസരിച്ച് ഒരു കോൾ തനിക്ക് വന്നു. അത് റെക്കോർഡ് ചെയ്തു. പിന്നീട് അവർ അത് എന്ത് ചെയ്തുവെന്ന് പോലും തനിക്ക് അറിയില്ല ”    സ്വപ്ന സുരേഷ് പറഞ്ഞു.

You might also like

-