കോവിഡ് ബാധിതൻ താമസിച്ചിരുന്നത് മുന്നാറിലെ കെ ടി ഡി സി ഉടമസ്ഥതയിലുള്ള ടി കൗണ്ടി റിസോർട്ടിൽ , വീഴ്ച പരിശോധിക്കും സബ് കളക്‌ടർ
കഴിഞ്ഞ 5 തിയതിയാണ് മുന്നാറിലെ ട്രാവൽ ഏജന്റ് ഇവരെ റിസോർട്ടിൽ എത്തിക്കുന്നത് . ഇതിൽ ഒരാൾക്ക് കോവിഡ് ലക്ഷണങ്ങൾ സ്ഥികരിച്ചതോടെ ഇയാളെടെ സംഘത്തിലെ പത്തൊൻപതു പേരെയും നിരീക്ഷണത്തിൽ വയ്ക്കുകയായിരുന്നു .
മൂന്നാറിൽ നിരീക്ഷത്തിൽ ആയിരുന്ന കോവിഡ് 19 ബാധിതനായ വിദേശവിനോദ സഞ്ചാരി താമസിച്ചിരുന്നത് മുന്നാറിലെ കെ ടി ഡി സി ഉടമസ്ഥയിലുള്ള ടി കൗണ്ടി റിസോർട്ടിൽ ആയിരുന്നുവെന്ന് ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു കഴിഞ്ഞ 5 തിയതിയാണ് മുന്നാറിലെ ട്രാവൽ ഏജന്റ് ഇവരെ റിസോർട്ടിൽ എത്തിക്കുന്നത് . കടുത്ത ചുമയുംപനിയും ഉണ്ടായിരുന്നതിൽ ഇയാളെ ടാറ്റ ടി ജനറൽ ഹോസ്പിറ്റലിൽ പരിശോധനക്കു വിധേയമാക്കിയിരുന്നു പിന്നീട് ഇയാളെ നിരീക്ഷണത്തിൽ വെക്കുകയായിരുന്നുഇതിൽ ഒരാൾക്ക് കോവിഡ് ലക്ഷണങ്ങൾ സ്ഥികരിച്ചതോടെ ഇയാളെടെ സംഘത്തിലെ പത്തൊൻപതു പേരെയും നിരീക്ഷണത്തിൽ വയ്ക്കുകയായിരുന്നു . ഇന്നലെ രാത്രി പത്തുമണിക്ക് ശേഷം ട്രാവൽ ഏജന്റ് ഇവരെ റിസോർട്ടിൽ നിന്നും കടത്തിക്കൊണ്ടു പോകുകയായിരുന്നു .സ്വകര്യട്രാവൽ ഏജന്റ് വാഹനം ഒരുക്കുകയും ബലമായി ഇവരെ കൊണ്ടുപോകുകയുമായിരുന്നു നിരീക്ഷണത്തിൽ ഇരുന്നആളുകൾ രക്ഷപെട്ടത് സംബന്ധിച്ചു വിഷമായ അന്വേഷണം നടത്തുമെന്ന് സബ്കലക്ടർ പറഞ്ഞു അടിയന്തിര സാഹചര്യം വിലയിരുത്താൻ മൂന്നാറിൽ അമന്ത്രി എം എം മണിയുടെ നേത്രുത്തൽ യോഗം നടക്കുകയാണ്
ഒളിച്ചു കടന്ന 19 പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി ബ്രിട്ടനിൽ നിന്ന് മൂന്നാറിലേക്ക് വന്ന വിനോദസഞ്ചാരിക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂന്നാറിൽ നിരീക്ഷണത്തിലായിരുന്നയാൾ അനുമതിയില്ലാതെ നെടുമ്പാശേരിയിലെത്തിഇയാളുടെ സംഘത്തിലുള്ള 19 പേരും നിരീക്ഷണത്തിൽ. ദുബായിൽ നിന്നുള്ള എമിറേറ്റ് വിമാനത്തിലാണ് ഇയാളെത്തിയത് വിമാനത്തിലെ 270 യാത്രക്കാരെയും പേരെയും നിരീക്ഷണത്തിലേക്ക് മാറ്റി